International
-
ട്രംപിന്റെ മുഖം എല്ലാ ദിവസവും പത്രത്തില്‍ കാണുന്നത് മടുത്തു; ഒരു കാര്‍ ഇടിച്ച് കയറുന്നത് വീണ്ടും കാണുന്നതുപോലെയാണ്; അമേരിക്ക വിടാന്‍ പോകുന്നു; ന്യൂസിലന്‍ഡ് പൗരത്വം ഉടന്‍ എടുത്തേക്കും; സംവിധായകന് ജെയിംസ് കാമറൂണ്‍
ന്യൂയോര്‍ക്ക്: ഡൊണാള്‍ഡ് ട്രംപിന്റെ മുഖം എല്ലാ ദിവസവും പത്രങ്ങളില്‍ കാണുന്നത് മടുത്തെന്നും ഒരു കാര്‍ ഇടിച്ച് കയറുന്നത് വീണ്ടും വീണ്ടും കാണുന്നത് പോലെയാണെന്നും വിഖ്യാത ചലച്ചിത്രകാരന് ജെയിംസ്…
Read More » -
ബാത്ത്റൂമിൽ പോകുമ്പോഴും ചുണ്ടുകൾ തമ്മിൽ ചേർന്നിരിക്കണം; വെള്ളം കുടിച്ചാൽ പോലും കടിച്ചുപിടിക്കണം; കപ്പിൾസ് നിർത്താതെ ചുംബിച്ചത് 58 മണിക്കൂറും 35 മിനിറ്റും; ചുംബനത്തിൽ റെക്കോർഡ് നേടിയ ദമ്പതികൾ വേർപിരിഞ്ഞു
ബാങ്കോക്: സോഷ്യൽ മീഡിയയിൽ ഇപ്പോൾ തുറക്കുമ്പോൾ വ്യത്യസ്തമായ പല സംഭവങ്ങളാണ് നമ്മൾ കാണുന്നത്. അതുപോലൊരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. തായ്ലൻഡിൽ ആണ് സംഭവം…
Read More » -
പാകിസ്ഥാനില്‍ മദ്രസയില്‍ ചാവേര്‍ സ്ഫോടനം; അഞ്ചു മരണം, നിരവധി പേര്‍ക്ക് പരിക്കേറ്റു
ഇസ്ലാമാബാദ്: വടക്കു പടിഞ്ഞാറന്‍ പാകിസ്ഥാനിലെ മദ്രസയില്‍ ജുമുഅ നമസ്കാരത്തിനിടെയുണ്ടായ ചാവേര്‍ സ്ഫോടനത്തില്‍ അഞ്ചുപേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. റമദാന് വ്രതം ആരംഭിക്കുന്നതിന് തൊട്ടുമുമ്പാണ് ആക്രമണം. ഖൈബര്‍…
Read More » -
ഹോളിവുഡ് നടന് ജീന്‍ ഹാക്മാനും ഭാര്യയും മരിച്ച് കിടന്നത് വ്യത്യസ്ത മുറികളില്‍; ഹാക്മാന് അടുക്കളയോട് ചേര്‍ന്നുള്ള മുറിയിലും, ഭാര്യ ബെറ്റ്സി കുളിമുറിയിലും; ഒരുവളര്‍ത്തുനായയും ഒപ്പം
ന്യൂ മെക്സിക്കോ: വിഖ്യാത നടന് ജീന്‍ ഹാക്മാനേയും ഭാര്യ ബെറ്റ്സി അരാകാവയെയും യു.എസിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത് ഹോളിവുഡിനെ ഞെട്ടിച്ചിരിക്കുകയാണ്. ബുധനാഴ്ച വൈകിട്ടാണ് ഇരുവരേയും മരിച്ചനിലയില്‍…
Read More » -
വയറുവേദനയുമായി ആശുപത്രിയില്‍ എത്തിയ കൗമാരക്കാരി 9 മാസം ഗര്‍ഭിണി;ലൈംഗിക ബന്ധമില്ല, ജനനേന്ദ്രിയം അടഞ്ഞിരിക്കുന്ന അപൂര്‍വ അവസ്ഥയുള്ള പെണ്‍കുട്ടി എങ്ങനെ ഗര്‍ഭം ധരിച്ചു; ഞെട്ടിയ്ക്കുന്ന കണ്ടെത്തല്‍
ലുസൂതൂ:വളരെ വിചിത്രമെന്നേ പറയേണ്ടു. മെഡിക്കല്‍ ലോകത്തിന് തന്നെ അദ്ഭുതം. ആണ്‍സുഹൃത്തിന് വദനസുരതം ( ഓറല്‍ സെക്സ്) നടത്തിയ 15 കാരി ഗര്‍ഭിണിയായി. ദക്ഷിണാഫ്രിക്കയാല്‍ ചുറ്റപ്പെട്ടുകിടക്കുന്ന ലുസൂതൂവിലാണ് ഈ…
Read More » -
ചാപ്പലിലെ പ്രാര്‍ത്ഥനയിൽ പങ്കെടുത്തു; മാർപ്പാപ്പയുടെ ആരോഗ്യം മെച്ചപ്പെട്ടെന്ന് വത്തിക്കാൻ
റോം: ചികിത്സയില്‍ കഴിയുന്ന ഫ്രാൻസിസ് മാർപ്പാപ്പയുടെ ആരോഗ്യനിലയിൽ കൂടുതൽ പുരോഗതിയെന്ന് വത്തിക്കാൻ. അദ്ദേഹത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ടു. ചാപ്പലിലെ പ്രാര്‍ത്ഥനയിൽ പങ്കെടുത്തു. മറ്റ് ജോലികളിൽ ഏര്‍പ്പെട്ടെന്നും വത്തിക്കാൻ അറിയിച്ചു.നേരത്തെശ്വസനത്തിൽ…
Read More » -
നടി മിഷേൽ ട്രാഷ്റ്റൻബെർഗ് ഫ്ളാറ്റിൽ മരിച്ചനിലയിൽ; കരൾമാറ്റിവെയ്ക്കൽ ശസ്ത്രക്രിയ കഴിഞ്ഞത് അടുത്തിടെ
ന്യൂയോര്‍ക്ക്: പ്രശസ്ത അമേരിക്കന്‍ ടെലിവിഷന്‍ താരം മിഷേല്‍ ട്രാഷ്റ്റന്‍ബെര്‍ഗ് അന്തരിച്ചു. 39 വയസ്സായിരുന്നു. പ്രാദേശികസമയം ബുധനാഴ്ച രാവിലെ എട്ടുമണിയോടെ മാന്‍ഹാട്ടനിലെ അപ്പാര്‍ട്ട്മെന്റിലാണ് നടിയെ മരിച്ചനിലയില്‍ കണ്ടെത്തിയതെന്ന് യു.എസ്.…
Read More » -
സർക്കാരിന്റെ ഔദ്യോഗിക ചാറ്റ് പ്ലാറ്റ്ഫോമിൽ ലൈംഗിക സംഭാഷണം; 100 രഹസ്യാന്വേഷണ ഉദ്യോഗസ്ഥരെ പിരിച്ചുവിട്ട് യുഎസ്
വാഷിങ്ടൻ : സർക്കാരിന്റെ ഔദ്യോഗിക ചാറ്റ് പ്ലാറ്റ്ഫോമിൽ ലൈംഗിക ചുവയുള്ള സംഭാഷണങ്ങളിൽ ഏർപ്പെട്ടതിന് 100 യുഎസ് രഹസ്യാന്വേഷണ ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു. യുഎസ് ദേശീയ രഹസ്യാന്വേഷണ വിഭാഗം സെക്രട്ടറി…
Read More »