Health
-
മുടി കൊഴിയുന്നോ? പരിഹാരം കര്പ്പൂരത്തിലുണ്ട്;ഈ മാര്‍ഗം പരീക്ഷിച്ചാല്‍ താരനും അകറ്റാം
ആരോഗ്യകരവും തിളക്കമുള്ളതുമായ മുടി എല്ലാവരും ആഗ്രഹിക്കുന്ന ഒന്നാണ്. ഇതിനായി പലവിധത്തിലുള്ള ചികിത്സകളും ഉല്‍പ്പന്നങ്ങളും ഇന്ന് വിപണിയില്‍ ലഭ്യമാണ്. എങ്കിലും മുടിയുടെ കാര്യത്തില്‍ ഭൂരിഭാഗം പേരും പലപ്പോഴും പ്രകൃതിദത്ത…
Read More » -
പ്രമേഹമുള്ളവരാണോ? ഈ വിത്തുകൾ കഴിക്കാം;രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാം
കൊച്ചി:ഭക്ഷണത്തില്‍ വളരെയേറെ ശ്രദ്ധിക്കേണ്ടവരാണ് പ്രമേഹമുള്ളവര്‍. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ ഡയറ്റ് ക്രമീകരിക്കേണ്ടത് അത്യാവശ്യമാണ്. പ്രമേഹമുള്ളവര്‍ കഴിക്കേണ്ട ചില വിത്തുകളുണ്ട്. അവ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍…
Read More » -
എട്ട് മണിക്കൂർ കുതിർത്ത ശേഷം ബദാം കഴിക്കൂ,ഈ ഗുണങ്ങള്‍ ഉറപ്പ്
കൊച്ചി:ധാരാളം പോഷകഗുണങ്ങളുള്ള നട്സാണ് ബദാം. ആരോഗ്യകരമായ കൊഴുപ്പുകൾ, നാരുകൾ, പ്രോട്ടീൻ, വൈറ്റമിൻ ഇ, മഗ്നീഷ്യം, ആൻ്റിഓക്സിഡൻ്റുകൾ തുടങ്ങിയ പോഷകങ്ങളാൽ സമ്പന്നമാണ് ബദാം. രോഗപ്രതിരോധ ശേഷി ഉൾപ്പെടെ മൊത്തത്തിലുള്ള…
Read More » -
ഓറഞ്ചുതൊലി വലിച്ചെറിയുന്നവരാണോ നിങ്ങള്‍?എന്നാല്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിയ്ക്കുക
കൊച്ചി:ഓറഞ്ചിന് നിരവധി ആരോഗ്യഗുണങ്ങളുള്ളതായി നമ്മളില്‍ ഭൂരിഭാഗം പേര്‍ക്കുമറിയാം. വിറ്റാമിന്‍ സിയുടെ മികച്ച കലവറയാണ് ഓറഞ്ച്. ആന്റി ഓക്സിഡന്റുകളുടേയും നല്ലൊരു സ്രോതസാണ്. ചര്‍മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും രോധപ്രതിരോധസംവിധാനം ശക്തിപ്പെടുത്താനുമെല്ലാം…
Read More » -
കുടവയര്‍ കാരണം കോമഡി കഥാപാത്രമാണോ? ഇവയെല്ലാം ഭക്ഷണത്തില്‍ നിന്നൊഴിവാക്കാം
കൊച്ചി:നമ്മുടെ ഭക്ഷണരീതിക്ക് യാതൊരു നിയന്ത്രണങ്ങളും ഇല്ലെങ്കില്‍ എന്തെല്ലാം പ്രശ്നങ്ങള്‍ വരുമെന്ന് ചിന്തിച്ചിട്ടുണ്ടോ? ആരും ചിന്തിച്ചിരിക്കാന്‍ വഴിയില്ല. കാരണം കുടവയറും പൊണ്ണത്തടിയുമെല്ലാം നമ്മളെ തേടി വരുമ്പോള്‍ മാത്രമേ ചിന്തിക്കാന്‍…
Read More » -
ഉലുവ ഉണ്ടോ വീട്ടിൽ?തടി കുറയ്ക്കാന്‍ ആഗ്രഹമുണ്ടെങ്കില്‍ കഴിക്കാം;നാലുവിധത്തില്‍
കൊച്ചി:ശരീരഭാരം കുറക്കാനുള്ള തീവ്രശ്രമത്തിലാണ് നിങ്ങളെങ്കിൽ ഇനി മുതൽ ഉലുവ കഴിച്ച് തുടങ്ങിക്കോളൂ. ഔഷധ ഗുണങ്ങൾക്ക് പേരുകേട്ട ഇവ തടി കുറക്കാനുള്ള നിങ്ങളുടെ യാത്രയെ വളരെ എളുപ്പത്തിൽ സഹായിക്കും.…
Read More » -
ശ്വാസം മുട്ടിച്ച് ലൈംഗികസുഖം, അസ്ഫിക്സോഫീലിയ അപകടം ക്ഷണിച്ചു വരുത്തും; പരാജയപ്പെട്ടാൽ മരണം ഉറപ്പ്
മുംബൈ:വിദേശ രാജ്യങ്ങളിൽ പ്രതിവർഷം ആയിരത്തിലധികം പേരുടെ ജീവനെടുക്കുന്ന വില്ലനാണ് അസ്ഫിക്സോഫീലിയ. ശ്വാസം മുട്ടിച്ച് തലച്ചോറിലേയ്ക്കുള്ള ഓക്സിജൻ വിതരണത്തിൽ കുറവുണ്ടാക്കി അതുവഴി ലൈംഗികസുഖം നേടുന്ന അവസ്ഥയാണ് ഇറോട്ടിഖ് അസ്ഫിക്സിയേഷൻ…
Read More » -
STSS infection:’മാംസം ഭക്ഷിക്കുന്ന ബാക്ടീരിയ’ജപ്പാനില്‍ പടരുന്ന എസ്ടിഎസ്എസ് അണുബാധയുടെ ലക്ഷണങ്ങള്‍,ചികിത്സ
ടോക്ക്യോ: ജപ്പാനില്‍ അപകടകാരിയായ എസ്ടിഎസ്എസ് പടരുന്നു. സ്ട്രെപ്റ്റോകോക്കല്‍ ടോക്സിക് ഷോക്ക് സിന്‍ഡ്രം എന്ന അണുബാധയാണിത്. എസ്ടിഎസ്എസ് കൃത്യമായ ചികിത്സ ലഭിച്ചില്ലെങ്കില്‍ മരണം വരെ സംഭവിക്കാവുന്ന രോഗമാണ്. ജപ്പാനില്‍…
Read More » -
3 ജില്ലകളിൽ ‘വെസ്റ്റ് നൈല്‍’ പനി; ജപ്പാൻ ജ്വരത്തിന് സമാനം,ജാഗ്രതാ നിര്‍ദേശം
തിരുവനന്തപുരം: മലപ്പുറം, കോഴിക്കോട്, തൃശൂര്‍ ജില്ലകളില്‍ വെസ്റ്റ് നൈല്‍ പനി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.…
Read More »