Crime
-
കരുനാഗപ്പള്ളിയില്‍ ഒന്നരക്കോടി രൂപയുടെ നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി
കൊല്ലം: കരുനാഗപ്പള്ളിയില്‍ ഒന്നരക്കോടിയോളം രൂപ വിലവരുന്ന നിരോധിത പുകയില ഉത്പന്നങ്ങളുമായി രണ്ടു പേര് പിടിയില്‍. ചവറ സ്വദേശികളാണ് പിടിയിലായിരിക്കുന്നത്. നിരോധിത പുകയില ഉത്പന്നങ്ങളായ പാന്‍പരാഗ്, ശംഭു, തുടങ്ങിയവയുടെ…
Read More » -
കണ്ണൂരില്‍ സ്വര്‍ണ്ണ വ്യാപാരിയുടെ തലക്കടിച്ച് അരക്കിലോ സ്വര്‍ണ്ണം കവര്‍ന്നു
തലശ്ശേരി: കണ്ണൂര്‍ തലശ്ശേരിയില്‍ സ്വര്‍ണ വ്യാപാരിയുടെ തലയ്ക്കടിച്ച് അരക്കിലോ സ്വര്‍ണം കവര്‍ന്നു. മഹാരാഷ്ട്ര സ്വദേശിയായ സ്വര്‍ണ വ്യാപാരി ശ്രീകാന്ത് കദം ആണ് ആക്രമണത്തിന് ഇരയായകത്. ബൈക്കിലെത്തിയ മൂന്നംഗ…
Read More » -
റാന്നിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് അശ്ലീല വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ച രണ്ടു പേര് പിടിയില്‍
റാന്നി: റാന്നിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയും അശ്ലീല വീഡിയോ പകര്‍ത്തി സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ച രണ്ടു യുവാക്കള്‍ പിടിയില്‍. റാന്നി പഴവങ്ങാടി കൊച്ചുമേലേട്ട് റ്റോബിന്‍ സക്കറിയ…
Read More » -
നെടുമ്പാശേരി വിമാനത്താവളത്തില്‍ 25 ലക്ഷം രൂപയുടെ സ്വര്‍ണ്ണം പിടികൂടി
കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍നിന്ന് 25 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി. കൊടുവള്ളി സ്വദേശിയില്‍ നിന്നാണ് സ്വര്‍ണം പിടിച്ചെടുത്തത്. ദോഹയില്‍ നിന്നാണ് സ്വര്‍ണ്ണം കൊണ്ടുവന്നത്. എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ്…
Read More » -
തെളിവെടുപ്പിന് വിലങ്ങഴിച്ചപ്പോള്‍ പോലീസിനെ മുറിയില്‍ പൂട്ടിയിട്ട് പ്രതി ഓടി രക്ഷപെട്ടു
തിരുവനന്തപുരം: നിരവധി മോഷണക്കേസുകളിലെ പ്രതി തെളിവെടുപ്പിനിടെ പോലീസിനെ കബളിപ്പിച്ച് രക്ഷപ്പെട്ടു. ഇന്നലെ ഉച്ചയോടെ തമ്പാനൂര്‍ പോലീസ് സ്റ്റേഷനിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. ബൈക്ക് മോഷണക്കേസ് പ്രതിയായ കാട്ടാക്കട…
Read More » -
പീരുമേട് കസ്റ്റഡിമരണം: കൂടുതല്‍ പോലീസുകാരുടെ അറസ്റ്റ് ഇന്നുണ്ടായേക്കും
ഇടുക്കി: പീരുമേട് സബ്ജയിലില്‍ റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന പ്രതി മരിച്ച സംഭവത്തില്‍ രണ്ട് പോലീസുകാരുടെ കൂടി അറസ്റ്റ് ഇന്നുണ്ടായേക്കും. മര്‍ദ്ദനത്തില്‍ നേരിട്ട് പങ്കുള്ള ഈ പോലീസുകാരെ അന്വേഷണ സംഘം…
Read More » -
കോട്ടയത്ത് വന്‍ വാഹന തട്ടിപ്പ് സംഘം പിടിയില്‍; വാടകയ്ക്കെടുക്കുന്ന വാഹനം പണയം വച്ച് തട്ടിയിരുന്നത് ലക്ഷങ്ങള്‍; പിടിച്ചെടുത്തത് 25 വാഹനങ്ങള്‍
കോട്ടയം: വിലകൂടിയ വാഹനങ്ങള്‍ വിവിധരീതികളില്‍ ആളുകളെ കബളിപ്പിച്ച് കരസ്ഥമാക്കി പണയം വച്ച് ലക്ഷങ്ങള്‍ തട്ടുന്ന കോട്ടയം കേന്ദ്രീകരിച്ചുള്ള വന്‍സംഘം പിടിയില്‍. ജില്ലാ പോലീസ് മേധാവി സാബു പി…
Read More » -
ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട കോളേജ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച മൂന്നു കുട്ടികളുടെ പിതാവായ യുവാവ് പിടിയില്‍
രാമങ്കരി: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട കോളേജ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച വിവാഹിതനും മൂന്നു കുട്ടികളുടെ പിതാവുമായ യുവാവ് പിടിയില്‍. തൃശ്ശൂര്‍ വിയ്യൂര്‍ വില്‍വട്ടം വീട്ടില്‍ സനീഷാണ് അറസ്റ്റിലായത്. ഇയാളെ കോടതിയില്‍…
Read More »