Crime
-
പാലക്കാട് വന്‍ കുഴല്‍പ്പണ വേട്ട; ട്രെയിനില്‍ കടത്താന്‍ ശ്രമിച്ച 80 ലക്ഷം രൂപ പിടികൂടി
ഒലവക്കോട്: പാലക്കാട്ട് വന്‍ കുഴല്‍പ്പണ വേട്ട. അനധികൃതമായി ട്രെയിനില്‍ കടത്താന്‍ ശ്രമിച്ച 80 ലക്ഷം രൂപ റെയില്‍വേ പോലീസ് പിടികൂടി. സംഭവത്തില്‍ വേങ്ങര സ്വദേശികളായ മുഹമ്മദ് ഷഫീഖ്,…
Read More » -
പർദ ധരിച്ച് വെള്ളം ചോദിച്ചെത്തി, വീട്ടമ്മയുടെ അഞ്ചു പവൻ മാലയുമായി മോഷ്ടാവ് കടന്നു
പയ്യന്നൂർ : പർദ ധരിച്ചെത്തി വീട്ടിലെത്തി വെള്ളം ചോദിച്ച മോഷ്ടാവ് വീട്ടമ്മയുടെ 5 പവൻ സ്വർണമാല കവർന്നു. പെരുമ്പ തായത്തുവയലിലെ ബി.എം.അബ്ബാസിന്റെ ഭാര്യ എസ്.പി. കുഞ്ഞാസ്യയുടെ കഴുത്തിൽ…
Read More » -
വിദ്യാർത്ഥിനികൾക്ക് പീഡനം, സ്കൂൾ മാനേജരായ വികാരിയ്ക്കെതിരെ കേസ്, വൈദികൻ ഒളിവിൽ
പറവൂര്‍ : നാലാം ക്ളാസ് വിദ്യാര്‍ത്ഥികളായ മൂന്നു പെണ്‍കുട്ടികളെ ശാരീരികമായി പീഡിപ്പിച്ച കേസില്‍ സ്കൂള്‍ മാനേജരായ പള്ളി വികാരിക്കെതിരെ പൊലീസ് കേസെടുത്തു. എറണാകുളം അങ്കമാലി അതിരൂപതയ്ക്ക് കീഴിലുള്ള…
Read More » -
ലഹരി വിമുക്തി കേന്ദ്രത്തില്‍ അന്തേവാസി തൂങ്ങി മരിച്ച നിലയില്‍
വയനാട്: സുല്‍ത്താന്‍ ബത്തേരിയിലെ ലഹരി വിമുക്തി കേന്ദ്രത്തില്‍ അന്തേവാസിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തൃശൂര്‍ സ്വദേശി ഷാജുവിനെ(48) ആണ് ഇന്ന് പുലര്‍ച്ചെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.…
Read More » -
തെലുങ്ക് താരം നാഗാര്‍ജുനയുടെ കൃഷി ഭൂമിയില്‍ നിന്ന് അഴുകിയ മൃതദേഹം കണ്ടെത്തി
സൈദരാബാദ്: തെലുങ്ക് സൂപ്പര്‍താരം നാഗാര്‍ജ്ജുന അക്കിനേനിയുടെ കൃഷിഭൂമിയില്‍ നിന്നു അഴുകിയ നിലയില്‍ മൃതദേഹാവശിഷ്ടം കണ്ടെത്തി. മഹ്ബൂബ് നഗറിലെ പാപ്പിറെഡ്ഡിഗുഡ ഗ്രാമത്തിലെ കൃഷിഭൂമിയില്‍ നിന്നു ബുധനാഴ്ച രാത്രി കര്‍ഷകരാണ്…
Read More » -
മാവോയിസ്റ്റ് നേതാവ് പിടിയില്‍
ഛത്ര: തലയ്ക്ക് അഞ്ച് ലക്ഷം രൂപ വിലയുള്ള മാവോയിസ്റ്റ് നേതാവിനെ പിടികൂടി. ശേഖര ഗഞ്ചു എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഝാര്‍ഖണ്ഡിലെ ഛത്ര ജില്ലയില്‍ നിന്നാണ് ഇയാള്‍…
Read More » -
കോടതി പരിസരത്ത് ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊന്നു
ജയ്പൂര്‍: കോടതി പരിസരത്ത് ത്ത് 50 കാരിയായ സ്ത്രീയെ ഭര്‍ത്താവ് കുത്തിക്കൊലപ്പെടുത്തി. രാജസ്ഥാനിലെ ദൗസ ജില്ലയിലാണ് സംഭവം. അമര്‍ ചന്ദ് എന്നയാളാണ് ഭാര്യ ഷീലാ ദേവിയെ കൊലപ്പെടുത്തിയത്.…
Read More »