24.3 C
Kottayam
Tuesday, October 1, 2024

CATEGORY

Crime

പൂച്ചയെ കല്ലുകെട്ടി കിണറ്റിലിട്ട് കൊന്ന് നിരവധി വീട്ടുകാരുടെ കുടിവെള്ളം മുട്ടിച്ച് സാമൂഹ്യ വിരുദ്ധരുടെ കൊടുംക്രൂരത

കണ്ണൂര്‍: പൂച്ചയെ കല്ലുകെട്ടി കിണറ്റിലിട്ട് കൊന്ന് നിരവധി വീട്ടുകാരുടെ കുടിവെള്ളവും മുട്ടിച്ച് സാമൂഹ്യദ്രോഹികളുടെ കൊടുംക്രൂരത. നിടുമ്പ്രത്താണ് കൊടുംക്രൂരത അരങ്ങേറിയത്. ഏതാനും വീട്ടുകാരുടെ കുടിവെള്ളം മുട്ടിക്കുക എന്ന ഉദ്ദേശത്തോടെയാണ് ഈ കൊടുംക്രൂരത ചെയ്തത്. അടുത്ത കാലത്തായി...

ഏറ്റുമാനൂര്‍ പോലീസിന് നേരെയുള്ള പെട്രോള്‍ ബോംബേറ്; ഒരാള്‍ കൂടി പിടിയില്‍

ഏറ്റുമാനൂര്‍: പട്രോളിംഗിനിടെ ഏറ്റുമാനൂര്‍ പോലീസിന് നേരെ പെട്രോള്‍ ബോംബെറിഞ്ഞ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. അതിരമ്പുഴ കോട്ടമുറി പ്രിയദര്‍ശനി കോളനിയില്‍ പേമല മുകളില്‍ ഉദയകുമാറിന്റെ മകന്‍ നന്ദുകുമാര്‍(20) ആണ് പിടിയിലായത്. ഇതോടെ കേസില്‍...

കോയമ്പത്തൂരില്‍ മലയാളി വനിതാ സ്‌റ്റേഷന്‍ മാസ്റ്ററെ കുത്തി പരിക്കേല്‍പ്പിച്ചു

പാലക്കാട്: കോയമ്പത്തൂരില്‍ മലയാളിയായ വനിതാ റെയില്‍വേ സ്റ്റേഷന്‍ മാസ്റ്ററെ കുത്തി പരിക്കേല്‍പ്പിച്ചു. കോയമ്പത്തൂരിനടുത്ത് എട്ടിമട റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. മലയാളിയായ അഞ്ജന എന്ന യുവതിയ്ക്കാണ് അക്രമിയുടെ മര്‍ദനമറ്റത്. മര്‍ദനത്തില്‍ പരിക്കേറ്റ അഞ്ജനയെ പാലക്കാട്...

മകളെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചു; ഭാര്യയുടെ പരാതിയില്‍ ഭര്‍ത്താവ് അറസ്റ്റില്‍

ലക്‌നൗ: പതിനഞ്ചുകാരിയായ മകളെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച രണ്ടാനച്ഛന്‍ അറസ്റ്റില്‍. ഉത്തര്‍ പ്രദേശിലെ പിലിഹിറ്റിലാണ് അതിക്രൂര സംഭവം അരങ്ങേറിയത്. പ്രതിയുടെ ഭാര്യ നല്‍കിയ പരാതിയില്‍ ബുധനാഴ്ച രാത്രിയോടെയാണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്. ആദ്യ...

മലയാളി യുവാവ് ദുബായില്‍ മരിച്ചു

ദുബായ്: തലശ്ശേരി സ്വദേശി ദുബായില്‍ അപകടത്തില്‍ മരിച്ചു. ജോലിക്കിടെയുണ്ടായ അപകടത്തിലാണ് തലശ്ശേരി കോടിയേരി സ്വദേശി റഷിത്ത് കാട്ടില്‍ മുല്ലോളി (29) മരിച്ചത്. സ്വകാര്യ കമ്പനിയില്‍ ലിഫ്റ്റ് ടെക്‌നീഷ്യനായി ജോലി ചെയ്തു വരികയായിരുന്നു. ജബല്‍...

യുവതിയ്ക്ക് ലൈംഗിക പീഡനം,ഒളിവിലായിരുന്ന എസ്.ഐ അറസ്റ്റില്‍

കോഴിക്കോട് : യുവതിയെ ബലാത്സംഗം ചെയ്ത കേസില്‍ ഒളിവിലായിരുന്ന എസ്‌ഐ പിടിയില്‍. പയ്യോളി സ്വദേശിനിയുടെ പരാതിയില്‍ കൊയിലാണ്ടി എആര്‍ ക്യാന്പിലെ എസ്‌ഐ ജി.എസ്. അനിലിനെയാണ് പയ്യോളി പോലീസ് അറസ്റ്റു ചെയ്തത്. കൊയിലാണ്ടിക്കടുത്ത ചിങ്ങപുരത്ത്...

പ്രകൃതി വിരുദ്ധ രതിയോട് മാത്രം താല്‍പര്യമുള്ള ഭര്‍ത്താവ്,കലാ ഷിബുവിന്റെ വെളിപ്പെടുത്തല്‍

വിവിധയിടങ്ങളില്‍ നിന്നായി സ്ത്രീകള്‍ നേരിടേണ്ടി വരുന്ന ശാരീരികവും മാനസികവുമായ പീഡനങ്ങളേക്കുറിച്ചുള്ള വിശദമായ വിവരണങ്ങളാണ് സൈക്കോളജിസ്റ്റും കൗണ്‍സിലറുമായ കലാ ഷിബുവിന്റെ ഫേസ് ബുക്ക് കുറിപ്പുകള്‍ ഒരു പെണ്‍കുട്ടി തന്റെ അമ്മയ്ക്ക് ഭര്‍ത്താവില്‍ നിന്നും സമൂഹത്തില്‍...

മലപ്പുറത്ത് ഒന്നരക്കോടി രൂപയുടെ ഹാഷിഷ് ഓയിലുമായി രണ്ടു പേര്‍ പിടിയില്‍

തിരൂര്‍: മലപ്പുറം വാഴക്കാട് 1.2 കിലോ ഹാഷിഷ് ഓയിലുമായി രണ്ടു പേര്‍ പിടിയില്‍. തിരൂര്‍ ചമ്രവട്ടം സ്വദേശി കല്ലനാറ്റിക്കല്‍ റസാഖ്, എടപ്പാള്‍ കാഞ്ഞിരമുക്ക് കോലോത്ത് വീട്ടില്‍ ഷമീര്‍ എന്നിവരാണ് അറസ്റ്റിലായത്. പിടിച്ചെടുത്ത ഹാഷിഷിന്...

ഏറ്റുമാനൂര്‍ പോലീന് നേരെ പെട്രോള്‍ ബോംബ് എറിഞ്ഞ സംഭവം; രണ്ടു പേര്‍ കൂടി പിടിയില്‍

ഏറ്റുമാനൂര്‍: പട്രോളിംഗ് നടത്തുന്നതിനിടെ ഏറ്റുമാനൂര്‍ പോലീസിന് നേരെ പെട്രോള്‍ ബോംബെറിഞ്ഞ ഗുണ്ടാ സംഘത്തിലെ രണ്ടു പേര്‍ കൂടി പിടിയില്‍. അതിരമ്പുഴ പടിഞ്ഞാറ്റും ഭാഗം ഓണംതുരത്ത് കവല മേടയില്‍ പാസ്‌കലിന്റെ മകന്‍ അലക്‌സ് (19),...

ബലാത്സംഗം ചെയ്‌തെന്ന് യുവതിയുടെ പരാതി; കോഴിക്കോട് എസ്.ഐക്കെതിരെ പോലീസ് കേസെടുത്തു

കോഴിക്കോട്: ബലാത്സംഗം ചെയ്തെന്ന യുവതിയുടെ പരാതിയില്‍ എസ്ഐക്കെതിരെ പോലീസ് കേസെടുത്തു. കൊയിലാണ്ടി എആര്‍ ക്യാമ്പിലെ എസ്ഐ ജി എസ് അനിലിനെതിരെയാണ് യുവതി പരാതി നല്‍കിയത്. യുവതിയുടെ പരാതിയില്‍ പയ്യോളി പോലീസാണ് എഫ്ഐആര്‍ രജിസ്റ്റര്‍...

Latest news