Crime
-
ബ്ലൂടൂത്ത് ചെരിപ്പിട്ട് എത്തി കോപ്പിയടിക്കാന്‍ ശ്രമം; അഞ്ചുപേര്‍ അറസ്റ്റില്‍
ബികനീർ:രാജസ്ഥാനിൽ പരീക്ഷയെഴുതാനായി ബ്ലൂടൂത്ത് ഘടിപ്പിച്ച ചെരുപ്പും ധരിച്ചെത്തിയ അഞ്ച് പേർ പോലീസ് പിടിയിലായി. അറസ്റ്റിലായവരിൽ മൂന്ന് പേർ അധ്യാപക യോഗ്യതാ പരീക്ഷയ്ക്ക് (REET- രാജസ്ഥാൻ എലിജിബിളിറ്റി എക്സാമിനേഷൻ…
Read More » -
ചുറ്റിലും നടിമാര്‍,മോശയുടെ വടി മുതൽ അൽഫോൻസാമ്മയുടെ തിരുവസ്ത്രം വരെയുള്ള പഴമയുടെ മഹാശേഖരം കൈയിലെന്ന് അവകാശവാദം; മോന്‍സണിന്റെ രാജകീയ ജീവിതം ഇങ്ങനെ
കൊച്ചി:ലോകത്തിലെ തന്നെ ഏറ്റവും വിലപിടിപ്പുള്ള പുരാവസ്തു ശേഖരങ്ങൾ തന്റെ പക്കലുണ്ട് എന്ന് പറഞ്ഞ് വിശ്വസിപ്പിച്ചിരുന്ന മോൻസൺ മാവുങ്കൽ അറസ്റ്റിലാകുമ്പോൾ ചുരുളഴിയുന്നത് വലിയൊരു തട്ടിപ്പിന്റെ കഥ കൂടിയാണ്. വർഷങ്ങളോളം…
Read More » -
മൂന്ന് വര്‍ഷം മുന്‍പ് പ്രണയിച്ച് വിവാഹം; യുവതിയ്ക്ക് ശീതളപാനീയത്തില്‍ ഉറക്കഗുളിക നല്കി മയക്കിയ ശേഷം പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി, വീശദീകരണ വീഡിയോയുമായി ഭര്‍ത്താവ്
ചെന്നൈ: ഭാര്യയെ ശീതളപാനീയത്തില്‍ ഉറക്കുഗുളിക നല്കി മയക്കിയ ശേഷം യുവതിയെ പെട്രോള്‍ ഒഴിച്ച് കത്തിച്ച് ഭര്‍ത്താവ്. തിരുപ്പതി സ്വദേശി സത്യമൂര്‍ത്തിയാണ് ക്രൂരകൃത്യത്തിന് ശേഷം ഒളിവില്‍ പോയത്. വൃക്കകള്‍…
Read More » -
വിനോദയാത്രയ്ക്കിടയില്‍ ബന്ധുക്കള്‍ക്കൊപ്പം നൃത്തം ചെയ്തതിന് ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു
ബംഗളുരു: വിനോദയാത്രയ്ക്കിടയില്‍ ബന്ധുക്കള്‍ക്കൊപ്പം നൃത്തം ചെയ്തതിന് ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു. ബംഗളുരുവിലെ അന്നപൂര്‍ണേശ്വരി നഗറില്‍ ബുധനാഴ്ച്ച വൈകുന്നേരമായിരുന്നു സംഭവം. ഭാര്യയെ മൃഗീയമായി കുത്തിക്കൊന്ന കേസില്‍ പ്രതിയായ കന്തരാജു(40)വിനെ…
Read More » -
ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചയാൾ അറസ്റ്റിൽ; ഒളിവിൽ പോയ പ്രതിയെ പൊലീസ് തന്ത്രപരമായി കുടുക്കി
തൃശൂർ: ആണ്‍കുട്ടികളെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയ സംഭവത്തിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ആൾ അറസ്റ്റിൽ. കൊരട്ടി മേലൂര്‍ കൂവക്കാട്ട് കുന്ന് സ്വദേശി പേരുക്കുടി വീട്ടില്‍ വിവേക്…
Read More » -
പോലീസിനും രക്ഷയില്ല; വനിതാ കോണ്‍സ്റ്റബിളിനെ കൂട്ടബലാത്സംഗം ചെയ്തു
നീമൂച്ച്: മധ്യപ്രദേശില്‍ പിറന്നാള്‍ ആഘോഷത്തിനിടെ വനിതാ പോലീസ് കോണ്‍സ്റ്റബിളിനെ കൂട്ടബലാത്സംഗം ചെയ്തു. നീമൂച്ച് ജില്ലയില്‍ 30കാരിക്കു നേരെയാണ് അതിക്രമം നടന്നത്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ മുഖ്യപ്രതിയേയും അമ്മയേയും…
Read More » -
സ്ത്രീകളുടെ വസ്ത്രം അലക്കണമെന്ന ജാമ്യവ്യവസ്ഥ: ജഡ്ജിയെ ജുഡീഷ്യല്‍ ചുമതലകളില്‍നിന്ന് മാറ്റി
പട്ന:ബിഹാറിൽ ബലാത്സംഗക്കേസ് പ്രതിക്ക് വിചിത്രമായ വ്യവസ്ഥയോടെ ജാമ്യം അനുവദിച്ച കീഴ്ക്കോടതി ജഡ്ജിയെ ജുഡീഷ്യൽ ജോലികളിൽ നിന്ന് മാറ്റിനിർത്താൻ പട്ന ഹൈക്കോടതിയുടെ ഉത്തരവ്. മധുബാനിയിലെ അഡീഷണൽ ജില്ലാ സെഷൻസ്…
Read More » -
പ്രൈവറ്റ് സെക്രട്ടറിയെ ബലാത്സംഗം ചെയ്ത് പത്താം നിലയില്‍ നിന്ന് തള്ളിയിട്ടു കൊന്നു; പ്രതി അറസ്റ്റില്‍
കാന്‍പുര്‍: പ്രൈവറ്റ് സെക്രട്ടറിയെ ഫ്ളാറ്റിലെത്തിച്ച് ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തിയ തൊഴിലുടമ അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ കാന്‍പുറിലാണ് സംഭവം. ബലം പ്രയോഗിച്ച് കീഴ്പ്പെടുത്തിയശേഷം പത്താം നിലയില്‍ നിന്ന് താഴേക്ക്…
Read More » -
കോട്ടയം നഗരത്തിൽ പട്ടാപ്പകൽ പിടിച്ചുപറി, സ്കൂട്ടറിൽ സഞ്ചരിച്ച യുവതിയുടെ താലിമാല ബൈക്കിലെത്തിയ യുവാക്കൾ അപഹരിച്ചു
കോട്ടയം: നഗരത്തിൽ സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന യുവതിയുടെ താലി മാല തട്ടിപ്പറിച്ചു.എം.സി റോഡിൽ ഭീമ ജ്യൂവലറിക്ക് മുന്നിലാണ് ഇന്ന് രാവിലെ 10 മണിയോടെ കവർച്ച നടന്നത്. തിരുനക്കരയിലേ അക്കൗണ്ടിംങ്…
Read More »