Crime
-
മാരകായുധങ്ങളുമായി ആക്രമണം, തുടർന്ന് കവർച്ച,കുറുവാ സംഘം പാലക്കാട് പിടിയില്‍
പാലക്കാട്:ആലത്തൂരില്‍ കുറുവാ സംഘം പിടിയില്‍.നിരവധി മോഷണക്കേസുകളില്‍ പ്രതികളായ മൂന്ന് പേരെയാണ് പോലീസ് പിടികൂടിയത്.ആളുകളെ ആക്രമിച്ച് സ്വര്‍ണം കവരുന്നതാണ് സംഘത്തിന്റെ രീതി. മാരകായുധങ്ങളുമായാണ് സംഘം മോഷണത്തിനിറങ്ങുന്നത്. ശിവഗംഗ സ്വദേശി…
Read More » -
പിതാവ് മകളെ ബലാത്സംഗം ചെയ്തു, മറ്റുള്ളവരുമായി ലൈംഗികബന്ധത്തിന് നിര്‍ബന്ധിച്ചു; 28 പേര്‍ക്കെതിരെ കേസ്
ലഖ്നൗ:ഉത്തർ പ്രദേശിൽ പതിനൊന്നാം ക്ലാസുകാരിയെ ബലാത്സംഗം ചെയ്ത സംഭവത്തിൽ പിതാവും രാഷ്ട്രീയ നേതാക്കളും ഉൾപ്പെടെ 28 പേർക്കെതിരെ കേസ്. ലളിത്പുർ സ്വദേശിനിയാണ് ക്രൂരതയ്ക്കിരയായത്. കുട്ടിയുടെ പിതാവിനെ കൂടാതെ…
Read More » -
വെളളവസ്ത്രം ധരിച്ച് മാർക്കറ്റിലെത്തിയ മാന്യൻ Google Pay ഉണ്ടോയെന്ന് ചോദിച്ച് ഇറച്ചിയും മീനും വാങ്ങി; പണം നൽകാതെ മുങ്ങി
മലപ്പുറം:മാർക്കറ്റിൽ എത്തിയ ആൾ ഗൂഗിൾ പേ ഉണ്ടോ എന്ന് ചോദിച്ച് ഇറച്ചിയും മീനും വാങ്ങി മുങ്ങിയതായി പരാതി. മമ്പറം ടൗണിലെ ഇറച്ചി – മത്സ്യ മാർക്കറ്റിലെത്തിയ ആളാണ്…
Read More » -
കൊലയ്ക്കു ശേഷവും സൂരജിൻ്റെ അഭിനയം,അന്തർമുഖനായ യുവാവിൽ നിന്നും കൊടും കുറ്റവാളിയിലേക്കുള്ള മാറ്റമിങ്ങനെ
പത്തനംതിട്ട:അടൂരിലെ പറക്കോട് ഗ്രാമത്തിലെ ഒരു ഇടത്തരം കുടുംബത്തിലെ അന്തർമുഖനായ യുവാവിൽ നിന്ന് ലോകത്തെ നടുക്കുന്ന കൊടുംകുറ്റവാളിയായുള്ള സൂരജിന്റെ ) മാറ്റം ആരേയും ഞെട്ടിക്കുന്നതാണ്. അടൂർ പറക്കോട് ശ്രീസൂര്യ…
Read More » -
ഉത്ര വധം: തൂക്കുകയറോ? ശിക്ഷ ഇന്ന്
കൊല്ലം :അഞ്ചൽ ഉത്ര വധക്കേസിൽ കുറ്റക്കാരനാണെന്നു കണ്ടെത്തിയ പ്രതി സൂരജി(27)നുള്ള ശിക്ഷാവിധി കൊല്ലം ആറാം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി എം.മനോജ് ബുധനാഴ്ച പ്രസ്താവിക്കും. മൂർഖൻ പാമ്പിനെക്കൊണ്ടു…
Read More » -
പൂജപ്പുരയില്‍ ഇരട്ടക്കൊലപാതകം; മരുമകന്റെ കുത്തേറ്റ് അച്ഛനും മകനും മരിച്ചു
പൂജപ്പുര: തിരുവനന്തപുരം പൂജപ്പുരയിൽ മരുമകന്റെ കുത്തേറ്റ് അച്ഛനും മകനും മരിച്ചു. സുനിൽ, മകനായ അഖിൽ എന്നിവരാണ് കൊല്ലപ്പെട്ടത്. കേസിൽ മരുമകൻ അരുണിനെ പോലീസ് കസ്റ്റഡിയിലെടുത്തു. വാക്കുതർക്കമാണ് കൊലപാതകത്തിലേക്ക്…
Read More » -
കുറവിലങ്ങാട് ടൗണിൽ ഒന്നര ലക്ഷം രൂപ പട്ടാപ്പകൽ തട്ടിയെടുത്ത സംഭവം,മുഖ്യ പ്രതി അറസ്റ്റിൽ
കോട്ടയം:സ്വർണ്ണപ്പണയം എടുത്തു കൊടുക്കുന്ന കൊച്ചിയിലെ സ്ഥാപനത്തിലെ ജീവനക്കാരനിൽ നിന്നും ഒന്നര ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ മുഖ്യപ്രതി അറസ്റ്റിൽ.മോനിപ്പള്ളി കൊക്കരണി ഭാഗത്ത് തച്ചാർകുഴിയിൽ വീട്ടിൽ ബേബി മകൻ…
Read More » -
കൊലപാതകമോ? ആത്മഹത്യയോ?ഫര്‍ണിച്ചര്‍ കടയ്ക്ക് തീപ്പിടിച്ച് മധ്യവയസ്കന് മരിച്ചതില്‍ ദുരൂഹത
കൊച്ചി:തൃപ്പൂണിത്തുറയില്‍ ഫര്‍ണിച്ചര്‍ കടയ്ക്ക് തീപ്പിടിച്ച് മധ്യവയസ്കന് ദുരൂഹ സാഹചര്യത്തില്‍ മരിച്ചു. ലോട്ടറി വില്‍പ്പനക്കാരനായ മരട് സ്വദേശി പ്രസന്നനാണ്(45) മരിച്ചത്. പെരുമ്പാവൂര്‍ സ്വദേശി സുനീറിന്റേതാണ് ഫര്‍ണിച്ചര്‍ കട. സൂനിറും…
Read More » -
കന്യാസ്ത്രീകള്‍ എന്തിനാണ് രാത്രി 10.30 യ്ക്ക് അവിടെ പോയത്, ഫ്രാങ്കോ കേസിൽ വീണ്ടും അധിക്ഷേപവുമായി പി.സി.ജോർജ്
തിരുവനന്തപുരം:ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ പ്രതിയായ ബലാത്സംഗ കേസില്‍ എന്തുകൊണ്ട് ബിഷപ്പിനെ പിന്തുണച്ചുവെന്ന് വ്യക്തമാക്കി പി സി ജോര്‍ജ് രംഗത്ത്. സംഭവത്തില്‍ കന്യാസ്ത്രീകള്‍ പറഞ്ഞതെല്ലാം കളവാണെന്ന് പൂര്‍ണമായും ബോധ്യപ്പെട്ടതിനാലാണ്…
Read More »