24.6 C
Kottayam
Saturday, September 28, 2024

CATEGORY

Business

നെടുമ്പാശേരി വിമാനത്താവളം: ശീതകാല സമയക്രമമായി, സൗദിയിലേയ്ക്കും മാലിയിലേയ്ക്കും പുതിയ സര്‍വീസുകള്‍

കൊച്ചി :അന്താരാഷ്ട്ര വിമാനത്താവളത്തിലെ ശീതകാല സമയപ്പട്ടിക ഞായറാഴ്ച നിലവില്‍ വരും. മാര്‍ച്ച് 28 വരെ പ്രാബല്യമുള്ള ശീതകാല പട്ടികയില്‍ സൗദി അറേബ്യയിലെ ദമാമിലേയ്ക്കും മാലിയിലെ ഹനിമാധുവിലേയ്ക്കും പുതിയ സര്‍വീസുകള്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ശീതകാല സമയപ്പട്ടികയനുസരിച്ച് ആഴ്ചയില്‍...

കേരളത്തിന്റെ സ്വന്തം ലാപ് ടോപ്പ് കൊക്കോണിക്സ്‌ ഉടൻ വിപണിയിൽ

തിരുവനന്തപുരം: കേരള സംസ്ഥാനത്തിന്റെ ലാപ്ടോപ്പ് അടുത്ത വർഷം ജനുവരിയോടെ വിപണിയിലെത്തുമെന്ന് സർക്കാർ. കോക്കോണിക്സ് എന്നാണ് ലാപ്ടോപ്പ് അറിയപ്പെടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. മൂന്നു മോഡലുകളില്‍ നാല് നിറങ്ങളിലായാണ് ലാപ്ടോപ്പ് പുറത്തിറങ്ങുക എന്നും...

സ്വര്‍ണവിലയില്‍ വര്‍ധനവ്; പവന് 160 രൂപ കൂടി

കൊച്ചി: സ്വര്‍ണ വില പവന് 160 രൂപ വര്‍ധിച്ചു. ചൊവ്വാഴ്ച ഇത്രതന്നെ വില കുറഞ്ഞ ശേഷമാണ് ആഭ്യന്തര വിപണിയില്‍ ഇന്ന് വില വര്‍ധനയുണ്ടായത്. പവന് 28,480 രൂപയാണ് വില. ഗ്രാമിന് 20 രൂപ...

കാന്താരി വില ഇങ്ങനെ പോയാൽ സ്വർണ്ണത്തെ തൊടും, ഒരു കിലോഗ്രാം കാന്താരിയുടെ വിലയറിയണ്ടേ

ഇടുക്കി: എന്റെ പൊന്നേന്ന് സ്വർണത്തേ വിളിയ്ക്കൻ വരട്ടെ . പോക്കു പോയാൽ കുഞ്ഞൻ കാന്താരിയുടെ വില അധികമല്ലാതെ സ്വർണ്ണത്തെ പിന്തള്ളും കേരളത്തില്‍ കാന്താരി മുളകിന് വില കുതിക്കുകയാണ്. കാന്താരി വില കിലോയ്ക്ക് 1000...

ഇന്ന് ബാങ്കുകള്‍ പണിമുടക്കില്‍

തിരുവനന്തപുരം: ബാങ്ക് ജീവനക്കാരുടെ സംഘടനകള്‍ ഇന്ന് ദേശീയ പണിമുടക്ക് നടത്തുന്നു. ഓള്‍ ഇന്ത്യ ബാങ്ക് എംപ്ലോയിസ് അസോസിയേഷന്‍ (എ.ഐ.ബി.ഇ.എ) ആണ് പണിമുടക്ക് ആഹ്വാനം ചെയ്തിരിക്കുന്നത്. ബാങ്കുകളെ ലയിപ്പിക്കുന്ന നയവും ബാങ്കിങ്മേഖലയിലെ ജനവിരുദ്ധ പരിഷ്‌കാരങ്ങളും...

തൃശൂരില്‍ റെയ്ഡ് 121 കിലോഗ്രാം സ്വര്‍ണ്ണം പിടിച്ചെടുത്തു,സ്വര്‍ണ്ണക്കടകളില്‍ പരിശോധന തുടരുന്നു

തൃശൂര്‍: ജില്ലയിലെ വിവിധയിടങ്ങളിലായി നടത്തിയ പരിശോധനയില്‍ കണക്കില്‍ പെടാത്ത 121 കിലോഗ്രാം സ്വര്‍ണാഭരണങ്ങള്‍ പിടിച്ചെടുത്തു. 30 കോടിരൂപ വിപണിമൂല്യമുളള സ്വര്‍ണ്ണമാണ് പിടിച്ചെടുത്തത്.17 പേര്‍ അറസ്റ്റിലായി. തൃശൂര്‍ കസ്റ്റംസ് പ്രിവന്റീവ് ഡിവിഷനാണ് സ്വര്‍ണാഭരണങ്ങള്‍ പിടികൂടിയത്. റെയ്ഡില്‍...

2000 രൂപയുടെ നോട്ട് നിരോധനം,യാഥാര്‍ത്ഥ്യമിതാണ്‌

ന്യൂഡല്‍ഹി: രണ്ടായിരം രൂപയുടെ നോട്ട് പിന്‍വലിക്കുമെന്ന തരത്തില്‍ സാമൂഹിക മാധ്യമങ്ങളിലും ചില മാധ്യമങ്ങള്‍ വഴിയും പരക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നു വ്യക്തമാക്കി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ(ആര്‍.ബി.ഐ). വിവരാവകാശ രേഖയ്ക്കുള്ള മറുപടിയിലാണ് ആര്‍.ബി.ഐയുടെ...

ആര്‍സിഇപി വ്യാപാരക്കരാര്‍ ഒപ്പിടുന്നതില്‍ നിന്നും കേന്ദ്രസര്‍ക്കാര്‍ പിന്മാറണം: മുഖ്യമന്ത്രി

തിരുവനന്തപുരം:ആര്‍സിഇപി വ്യാപാരക്കരാര്‍ ഒപ്പിടുന്നതില്‍ നിന്നും കേന്ദ്രസര്‍ക്കാര്‍ പിന്മാറണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. രാജ്യത്തിന്റെയും ജനങ്ങളുടെയും താത്പ്പര്യങ്ങളെ ഹനിക്കുന്ന വ്യവസ്ഥകളടങ്ങിയതാണ് കരാര്‍ എന്നാണ് ഇതിനകം പുറത്തു വന്ന വിവരങ്ങള്‍. ആര്‍സിഇപി കരാര്‍ നടപ്പിലായാല്‍ കേരളത്തിന്റെ...

ഇന്ത്യക്കാരനായ അഭിജിത് ബാനര്‍ജി ഭാര്യയ്‌ക്കൊപ്പം സാമ്പത്തിക നൊബേല്‍ പങ്കിട്ടു, പുരസ്‌കാരം വീണ്ടും ഇന്ത്യയിലേക്കെത്തിയത് ദാരിദ്രനിര്‍മ്മാര്‍ജ്ജന പഠനങ്ങളിലൂടെ

ഇന്ത്യക്കാരനായ അഭിജിത് ബാനര്‍ജിക്ക് സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം. പത്‌നി എസ്തര്‍ ഡുഫ്‌ലോ, മൈക്കിള്‍ ക്രെമര്‍ എന്നിവര്‍ക്കൊപ്പം അഭിജിത് പുരസ്‌കാരം പങ്കിടും. ദാരിദ്ര്യനിര്‍മാര്‍ജനത്തിനായി നടത്തിയ പഠനങ്ങളും പദ്ധതികളുമാണ് ഇവരെ നൊബേല്‍ സമ്മാനത്തിന് അര്‍ഹരാക്കിയത്....

വോഡാഫോണുമായി കൈകോര്‍ത്ത് ഓണ്‍ലൈന്‍ ഷോപ്പിംഗ് ഭീമന്മാരായ ആമസോണ്‍

വോഡാഫോണുമായി കൈകോര്‍ത്ത് ഓണ്‍ലൈന്‍ ഷോപ്പിംഗ് ഭീമന്മാരായ ആമസോണ്‍. വോഡഫോണ്‍ സ്റ്റോറുകളില്‍ പിക്ക് അപ്പ് പോയിന്റുകള്‍ സ്ഥാപിക്കുന്ന പദ്ധതിക്ക് തുടക്കമായി. ചൊവ്വാഴ്ചയാണ് ഇത് സമ്പന്ധിച്ച പ്രഖ്യാപനം ആമസോണ്‍ നടത്തിയത്. ഇതോടെ ആമസോണിലൂടെ വാങ്ങുന്ന സാധനങ്ങള്‍...

Latest news