മുംബൈ: ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം. സെന്‍സെക്‌സ് 135 പോയിന്റ് നഷ്ടത്തില്‍ 39398ലും നിഫ്റ്റി 33 പോയിന്റ് താഴ്ന്ന് 11810ലുമാണ് വ്യാപാരം നടക്കുന്നത്.
ബിഎസ്ഇയിലെ 498 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 871ഓഹരികള്‍ നഷ്ടത്തിലുമാണ്. വേദാന്ത, എന്‍ടിപിസി, ഇന്‍ഫോസിസ്, ഹീറോ മോട്ടോകോപ്, എസ്ബിഐ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.
ഇന്റസന്‍ഡ് ബാങ്ക്, സണ്‍ ഫാര്‍മ, മാരുതി, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, കൊടക് ബാങ്ക്, ടാറ്റ മോട്ടോര്‍സ്, യെസ് ബാങ്ക്, ബജാജ് ഫിനാന്‍സ്, ടാറ്റ സ്റ്റീല്‍, എല്‍റ്റി, ഐസിഐസിഐ ബാങ്ക്, ഒഎന്‍ജിസി, ടിസിഎസ്, ഏഷ്യന്‍ പെയിന്റ്സ്, ആക്സിസ് ബാങ്ക്, റിലയന്‍സ്, പവര്‍ഗ്രിഡ്, കോള്‍ ഇന്ത്യ, ബജാജ് ഓട്ടോ, ഐടിസി, എച്ച്ഡിഎഫ്സി, ഭാരതി എയര്‍ടെല്‍ എന്നീ ഓഹരികള്‍ നഷ്ടത്തിലാണ്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News