KeralaNews

വയനാട്ടില്‍ പൂച്ചകള്‍ കൂട്ടത്തോടെ ചത്ത സംഭവം; ആശങ്കപ്പെടേണ്ടതില്ലെന്ന് മൃഗസംരക്ഷണ വകുപ്പ്, മരണ കാരണം ഇതാണ്

കല്‍പ്പറ്റ: വയനാട്ടില്‍ പൂച്ചകള്‍ കൂട്ടത്തോടെ ചത്ത സംഭവത്തില്‍ ആശങ്കപ്പടേണ്ടതില്ലെന്ന് മൃഗസംരക്ഷണ വകുപ്പ്. മരണ കാരണം ഫിലൈന്‍ പാര്‍വോ വൈറസ് ആണെന്നും അധികൃതര്‍ അറിയിച്ചു.

മാനന്തവാടിയിലും മേപ്പാടിയിലുമായി 20 പൂച്ചകളാണ് ചത്തത്. ഈ വൈറസ് ബാധ സ്വാഭാവികമായി ഉണ്ടാകാറുണ്ടെന്നുമാണ് മൃഗസംരക്ഷണ വകുപ്പിന്റെ വിശദീകരണം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker