തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ചു നിയമസഭാ മണ്ഡലങ്ങളിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാർത്ഥികളുടെയും ചിഹ്നത്തിന്റെയും അന്തിമ പട്ടിയായി
വട്ടിയൂർക്കാവ്
വി.കെ പ്രശാന്ത് (സി.പി.എം) – ചുറ്റിക അരിവാൾ നക്ഷത്രം
കെ. മോഹൻകുമാർ (ഇന്ത്യൻ നാഷണൽ കോൺഗ്രസ്) – കൈ
എസ്. സുരേഷ് (ബി.ജെ.പി) – താമര
സുരേഷ് എസ്.എസ് (സ്വതന്ത്രൻ) – പൈനാപ്പിൾ
മുരുകൻ. എ (സ്വതന്ത്രൻ) – ഓട്ടോറിക്ഷ
എ. മോഹനകുമാർ (സ്വതന്ത്രൻ) – ഗ്ലാസ് ടംബ്ലർ
മിത്രൻ. ജി (സ്വതന്ത്രൻ) – മോതിരം
നാഗരാജ് (സ്വതന്ത്രൻ) – ട്രക്ക്
അരൂര്‍:
1. അഡ്വ.പ്രകാശ് ബാബു- ബി.ജെ.പി., താമര,
2. അഡ്വ.മനു സി. പുളിക്കല്‍- സി.പി.ഐ.(എം), ചുറ്റികയും അരിവാളും നക്ഷത്രവും,
3. അഡ്വ.ഷാനിമോള്‍ ഉസ്മാന്‍- ഐ.എന്‍.സി., കൈ,
4. ഗീത അശോകന്‍, സ്വതന്ത്രന്‍, ടെലിവിഷന്‍,
5. ആലപ്പി സുഗുണന്‍, സ്വതന്ത്രന്‍, ബാറ്റ്,
6. അഡ്വ.കെ.ബി. സുനില്‍ കുമാര്‍, സ്വതന്ത്രന്‍, ഓട്ടോറിക്ഷ
കോന്നി
പി മോഹൻരാജ്- യു ഡി എഫ്
കെ യു ജനീഷ് കുമാർ- എൽഡിഎഫ്
കെ സുരേന്ദ്രൻ-എൻഡിഎ
ജോമോൻ ജോസഫ് – സ്വതന്ത്രൻ
ശിവാനന്ദൻ – സ്വതന്ത്രൻ
അപരൻമാരില്ല
മഞ്ചേശ്വരം
എം.സി.ഖമറുദ്ദീൻ (ഇന്ത്യൻ യൂനിയൻ മുസ്ലീം ലീഗ് – ചിഹ്നം – ഏണി )
രവീശ് തന്ത്രി കുണ്ടാർ (ഭാരതീയ ജനതാ പാർട്ടി – ചിഹ്നം താമര )
എം.ശങ്കര റായി മാസ്റ്റർ ( കമ്യുണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ് ചിഹ്നം ചുറ്റിക, അരിവാൾ, നക്ഷത്രം) ഗോവിന്ദൻ ബി ആലിൻ താഴെ [ അംബേദ്ക്കറൈറ്റ് പാർട്ടി ഓഫ് ഇന്ത്യ (എ.പി ഐ) ചിഹ്നം – കോട്ട്
സ്വതന്ത്ര സ്ഥാനാർത്ഥികളായി ഖമറുദ്ദീൻ എം സി ( ചിഹ്നം ഫ്ലൂട്ട് ) ജോൺ ഡിസൂസ ഐ ( ചിഹ്നം – ഓട്ടോറിക്ഷ) രാജേഷ് ബി ( ചിഹ്നം ഡയമണ്ട് )
എറണാകുളം .
1. സി.ജി രാജഗോപാല്‍, ഭാരതീയ ജനതാ പാര്‍ട്ടി, താമര. 2. ടി.ജെ വിനോദ്, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ്, കൈ. 3. അബ്ദുള്‍ ഖാദര്‍ വാഴക്കാല, സമാജ്‌വാദി ഫോര്‍വേര്‍ഡ് ബ്‌ളോക്ക്, ക്രെയിന്‍. 4. അശോകന്‍, സ്വതന്ത്രന്‍, പൈനാപ്പിള്‍. 5. ജെയ്‌സണ്‍ തോമസ്, സ്വതന്ത്രന്‍, ഐസ്‌ക്രീം. 6. ബോസ്‌കോ കളമശ്ശേരി, സ്വതന്ത്രന്‍, ഹെല്‍മെറ്റ്. 7. മനു കെ.എം, സ്വതന്ത്രന്‍, ടെലിവിഷന്‍. 8. അഡ്വ. മനു റോയ്, സ്വതന്ത്രന്‍, ഓട്ടോ റിക്ഷ. 9. വിനോദ് എ.പി, സ്വതന്ത്രന്‍, ഗ്യാസ് സിലണ്ടര്‍.