Home-bannerKeralaNews
സംസ്ഥാനത്ത് സ്വകാര്യ ബസ് സമരം
തൃശൂർ:നവംബർ 20 മുതൽ സംസ്ഥാനത്ത് അനിശ്ചിത കാല സ്വകാര്യ ബസ് സമരം ഗതാഗത നയം രൂപീകരിക്കുക, വിദ്യാർത്ഥികളുടെ ചാർജ് വർദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം കെ എസ് ആർ ടി സി യിൽ വിദ്യാർത്ഥികൾക്ക് സൗജന്യ യാത്ര അനുവദിക്കണെന്നും കേരള പ്രെൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News