Home-bannerKeralaNewsPoliticsTrending
ബി.ജെ.പി സംസ്ഥാന കോര്‍ കമ്മറ്റിയോഗം ഇന്ന് കൊച്ചിയില്‍
കൊച്ചി: ബി.ജെ.പി സംസ്ഥാന കോര്‍ കമ്മിറ്റി യോഗം ഇന്ന് കൊച്ചിയില്‍ നടക്കും. സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ളയുടെ അധ്യക്ഷതയില്‍ രാവിലെ പത്തരയ്ക്കാണ് യോഗം.
വിവിധ ജില്ലകളിലെ സംഘടനാ തലത്തിലെ അഴിച്ചുപണി യോഗത്തില്‍ മുഖ്യ വിഷയമായി ചര്‍ച്ച ചെയ്യും. കൂടാതെ ഉപതെരഞ്ഞെടുപ്പിലെ കേളത്തില്‍ ഒരു സീറ്റില്‍ പോലും വിജയിക്കാനാകാത്തതും കോര്‍ കമ്മിറ്റിയിലെ മുഖ്യ അജണ്ട ആകുമെന്നാണ് സൂചന.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News