തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളിയാഴ്ച മുതല്‍ മൂന്നു ദിവസത്തേക്ക് ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല. ഇന്നത്തെ ദിവസത്തിനു ശേഷം തിങ്കളാഴ്ച മാത്രമേ ബാങ്കുകള്‍ തുറന്നു പ്രവര്‍ത്തിക്കു.
ബക്രീത് പ്രമാണിച്ച് വെള്ളിയാഴ്ച ബാങ്കിന് അവധിയാണ്. കൊവിഡിന്റെ പശ്ചാത്തലത്തില്‍ ശനിയാഴ്ച സംസ്ഥാനത്ത് ബാങ്കുകള്‍ തുറക്കില്ല. ഞായറാഴ്ച ദിവസം പൊതുഅവധിയാണ്. അടിയന്തരമായ സാമ്പത്തിക ഇടപാടുകള്‍ ഉണ്ടെങ്കില്‍ ഇന്ന് നടത്തണം.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News