കുന്നംകുളം: ശ്വാസനാളത്തില്‍ ഭക്ഷണം കയറി ഒന്നര വയസുള്ള കുഞ്ഞിന് ദാരുണാന്ത്യം. മരത്തംകോട് എ.കെ.ജി നഗറില്‍ ചിറ്റിലപ്പിള്ളി വീട്ടില്‍ സിജോ -വാസ്‌ലിന്‍ ദമ്പതികളുടെ മകന്‍ ജെസ്സ് ഇമ്മാനുവേലാണ് മരിച്ചത്.
കുഞ്ഞിന് ഭക്ഷണം കൊടുത്ത് കിടപ്പുമുറിയില്‍ ഉറക്കിക്കിടത്തി മണിക്കൂറുകള്‍ക്കു ശേഷം നോക്കിയപ്പോളാണ് കുഞ്ഞിനെ അനക്കമില്ലാത്ത നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനയില്ല. ഇതേതുടര്‍ന്ന് മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ശേഷമാണ് മരണ കാരണം വ്യക്തമായത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News