BusinessKeralaNews

ബിഗ് ബി ഡേ യുമായി ഏഷ്യാനെറ്റ് ബ്രോഡ്ബാൻഡ്

തിരുവനന്തപുരം:കേരളത്തിലെ ഏറ്റവും ജനപ്രിയ ഇന്റർനെറ്റ് സേവനദാതാക്കളായ ഏഷ്യാനെറ്റ് ബ്രോഡ്ബാൻഡ് ബിഗ് ബി ഡേ അവതരിപ്പിക്കുന്നു ചരിത്രത്തിൽ ഇന്നു വരെ ഇല്ലാത്ത ഓഫറുകളുമായി ആണ് ഏഷ്യാനെറ്റ് ബ്രോഡ്ബാൻഡ് ബിഗ്ബി ഡേ അവതരിപ്പിക്കുന്നത്.

ഒക്ടോബർ 14ന് പുതിയ കണക്ഷൻ എടുക്കുന്ന വർക്കും നിലവില് റദ്ദ്ആയി കിടക്കുന്ന കണക്ഷൻ പുനസ്ഥാപിക്കുന്ന വർക്കും മികച്ച ഓഫറുകളാണ് ഏഷ്യാനെറ്റ് ബ്രോഡ്ബാൻഡ് വാഗ്ദാനം ചെയ്യുന്നത്.

നിലവിൽ കണക്ഷൻ ഉള്ളവർ മറ്റൊരാൾക്ക് കണക്ഷന് വേണ്ടി റഫർ ചെയ്താലും 400 രൂപ മുതൽ ക്യാഷ് ബാക്കും ബിഗ് ബി ഡേയുടെ ഭാഗമായി കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്

അതിനൂതന സാങ്കേതിക വിദ്യയുടെ പിൻബലത്തോടെ 200 എംബിബിഎസ് സ്പീഡ് വരെയുള്ള ഇന്റർനെറ്റ് കണക്ടിവിറ്റിയും മികച്ച സർവീസുമാണ് ഏഷ്യാനെറ്റ് ബ്രോഡ്ബാൻഡ് നിലവിൽ നൽകിവരുന്നത് ഇതിന്റെ ഭാഗമാകാനാണ് ഉപഭോക്താക്കൾക്ക് ബിഗ് ബി ഡേ യിലൂടെ സാധ്യമാകുന്നത് കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ 8086011111

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button