തിരുവനന്തപുരം: ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കെഐസ്ആര്ടിസി ഡിപ്പോ അടച്ചു. തിരുവനന്തപുരം ആര്യനാട്ടെ കെഎസ്ആര്‍ടിസി ഡിപ്പോയാണ് അടച്ചുപൂട്ടിയത്.
ഡിപ്പോ അണുവിമുക്തമാക്കിയശേഷം പിന്നീട് തുറക്കുമെന്ന് അധികൃതര്‍ അറിയിച്ചു. അതേസമയം തിരുവനന്തപുരം നഗരത്തില്‍ കര്‍ശന നിയന്ത്രണം തുടരുകയാണ്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News