CrimeKeralaNewsRECENT POSTS
ആണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച വൈദികന്‍ കൊച്ചിയില്‍ പിടിയില്‍ [ വീഡിയോ കാണാം ]
കൊച്ചി: ആണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയില്‍ വൈദികനെ പിടിയില്‍. കൊച്ചി പെരുമ്പടവത്താണ് സംഭവം. ഫാദര്‍ ജോര്‍ജാണ് അറസ്റ്റിലായത്. ഇദ്ദേഹം ഡയറക്ടര്‍ ആയ സ്ഥാപനത്തിലെ കുട്ടികളെ പീഡനത്തിനിരയാക്കിയെന്നാണ് പരാതി.
കോടതിയില്‍ ഹാജരാക്കിയ ഫാദര്‍ ജോര്‍ജിനെ റിമാന്‍ഡ് ചെയ്തു. ഇയാള്‍ക്കെതിരെ പോക്സോ, പ്രകൃതി വിരുദ്ധ പീഡനം എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
https://youtu.be/iF_7kWlJsVI
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News