Entertainment
ആരുമില്ലാത്തപ്പോള്‍ കൂട്ടുകാരുമൊത്ത് അനുശ്രീ സ്വിമ്മിങ്പൂളില്‍ ചെയ്തതെന്ത്? സദാചാര ആങ്ങളമാര്‍ക്ക് ചുട്ടമറുപടിയുമായി അനുശ്രീ
സദാചാര ആങ്ങളമാര്‍ക്ക് ചുട്ടമറുപടിയുമായി നടി അനുശ്രീ. സ്വിമ്മിങ് പൂളില്‍ കിടക്കുന്ന നടിയുടെ ചിത്രങ്ങള്‍ക്ക് നേരെ വലിയ രീതിയില്‍ സൈബര്‍ ആക്രമണം നേരിട്ടിരുന്നു. ഇതിന് മറുപടി എന്നോണം സ്വിമ്മിങ്പൂളില്‍ തന്റെ സുഹൃത്തുക്കള്‍ക്ക് ഒപ്പമുള്ള ചിത്രങ്ങളാണ് നടി പങ്കുവെച്ചിരിക്കുന്നത്.
ആരുമില്ലാത്തപ്പോള്‍ കൂട്ടുകാരുമൊത്ത് അനുശ്രീ സ്വിമ്മിങ്പൂളില്‍ ചെയ്തതെന്ത്? എന്ന അടിക്കുറിപ്പോടെയാണ് നടി ചിത്രങ്ങള്‍ പങ്കുവച്ചത്. ഒരു മത്സ്യത്തെ പോലെ നീന്തിത്തുടിക്കുമ്പോള്‍ സുഹൃത്തുക്കള്‍ തനിക്ക് കാവലായി ഒപ്പം നില്‍ക്കുകയാണ് എന്നാണ് അനുശ്രീ പറയുന്നത്.
സെലിബ്രിറ്റി ഹെയര്‍ സ്റ്റൈലിസ്റ്റുമാരായ സജിത്ത്, സുജിത്, സുഹൃത്ത് മഹേഷ് എന്നിവര്‍ക്കൊപ്പമാണ് അനുശ്രീ അവധി ആഘോഷിക്കാന്‍ പോയത്.
https://www.instagram.com/p/CIw_h4ypdcN/?utm_source=ig_web_copy_link
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News