Entertainment
എന്റെ കാലുകളും കൈകളും നിങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെങ്കില്‍ മാറി നില്‍ക്കൂ; ചിത്രം പങ്കുവെച്ച് അനുപമ പരമേശ്വരന്‍
അല്‍ഫോണ്‍സ് പുത്രന്‍ ചിത്രം പ്രേമത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച താരമാണ് നടി അനുപമ പരമേശ്വരന്‍. വെള്ളിത്തിരയിലേതുപോലെ തന്നെ സോഷ്യല്‍ മീഡിയയിലും താരം ആക്ടീവാണ്. ഇപ്പോളിതാ താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ചിത്രവും അതിന് നല്‍കിയ ക്യാപ്ഷനുമാണ് വൈറലാകുന്നത്.
പുറം തിരിഞ്ഞു നില്‍ക്കുന്ന തന്റെ ചിത്രമാണ് അനുപമ പങ്കുവച്ചിരിക്കുന്നത്. വളവുകളെ മറക്കാന്‍ ചുരുളുകള്‍ക്ക് സാധിക്കുമെന്നാണ് അനുപമ പറയുന്നത്. എന്റെ കാലുകളും കൈകളും നിങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെങ്കില്‍ മാറി നില്‍ക്കൂ സഹോദരി സഹോദരന്മാരെ എന്നായിരുന്നു അനുപമയുടെ വാക്കുകള്‍. നിരവധി പേര്‍ താരത്തിന് കൈയ്യടിയുമായെത്തി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News