EntertainmentKeralaNews
പിറന്നാൾ ദിനത്തിൽ മമ്മൂട്ടിയെ ഞെട്ടിച്ച് അനുസിത്താര
കൊച്ചി: അഭിയ ചാതുരി കൊണ്ട് ലോകം കീഴടക്കിയ നടനാണ് മലയാളിയുടെ സ്വന്തം മമ്മുക്ക .ചുരുങ്ങിയ നാൾ കൊണ്ട് ഒന്നാം നിര നടിയായി മാറിയ താര സുന്ദരിയാണ് അനു സിത്താര .മമ്മൂട്ടിയുടെ ജൻമദിനത്തിൽ ഏറെ വ്യത്യസ്തമായ സമ്മാനമാണ് അനു സിത്താര മമ്മൂട്ടിയ്ക്ക് നൽകിയത്.ചുരിദാറിനൊപ്പം അണിഞ്ഞിരിയ്ക്കുന്ന ഷാളിൽ മമ്മൂട്ടിയുടെ കഥാപാത്രങ്ങൾ വരച്ചു ചേർത്തിരിയ്ക്കുകയാണ്. ഷാൾ വീശി മമ്മുക്കയ്ക്ക് ആശംസയർപ്പിയ്ക്ക ദൃശ്യം നടി തന്നെയാണ് ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്തിരിയ്ക്കുന്നത്.നടൻ അജു വർഗീസ് അടക്കം നിരവധി പേർ ദൃശ്യം ഷെയർ ചെയ്തിട്ടുണ്ട്.
https://youtu.be/G0ZDzHO_2VE
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News