Entertainment
കിടിലന്‍ ലുക്കില്‍ അന്ന രേഷ്മ രാജന്‍; ചിത്രങ്ങള്‍ വൈറല്‍
അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയായ താരമാണ് അന്ന രേഷ്മ രാജന്‍. മധുര രാജ, വെളിപാടിന്റെ പുസ്തകം, സച്ചിന്‍, ലോനപ്പന്റെ മാമോദീസ എന്നീ ചിത്രങ്ങളില്‍ അന്ന വേഷമിട്ടിട്ടുണ്ട്. ഇപ്പോളിതാ താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് വൈറലാകുന്നത്.
പോണ്ടിച്ചേരി ബീച്ചിന്റെ പശ്ചാത്തലത്തിലുള്ള താരത്തിന്റെ പുതിയ ചിത്രങ്ങള്‍. നാടന്‍ ലുക്ക് മാത്രമല്ല മോഡേണ്‍ വേഷങ്ങളും തനിക്കിണങ്ങും എന്നാണ് ഫോട്ടോഷൂട്ടിലൂടെ അന്ന വ്യക്തമാക്കുന്നത്. എന്തൊരു ചെയ്ഞ്ച്, പുത്തന്‍ ലുക്ക് അടിപൊളി എന്ന കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്.
https://www.instagram.com/p/CH2shEmJ3x3/?utm_source=ig_web_copy_link
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News