EntertainmentKeralaNews
ഈ മനോഹര തീരത്ത്…..മേഘങ്ങളിൽ അലിഞ്ഞ്;…..അമല പോൾ
മലയാളികളുടെ പ്രിയതാരം അമല പോൾ യാത്രകളെ ഏറെ സ്നേഹിക്കുന്ന നടി കൂടിയാണ്. താൻ നടത്തുന്ന യാത്രകളും അതിന്റെ വിശേഷങ്ങളുമെല്ലാം താരം ആരാധകർക്കായി പങ്കുവക്കാറുണ്ട്.
അത്തരത്തിൽ താൻ നടത്തിയ ഒരു കിടിലൻ യാത്രയുടെ വിശേഷങ്ങളുമായാണ് താരം എത്തിയിരിക്കുന്നത്. മേഘങ്ങളെ നോക്കി നിൽക്കുന്ന പ്രിയ താരത്തിനെയാണ് നമുക്ക് ഈ ചിത്രങ്ങളിൽ കാണാൻ കഴിയുക. മറ്റെല്ലാ ചിത്രങ്ങളെയും പോലെ തന്നെ അമലയുടെ ഈ ചിത്രവും ആരാധകർ ആഘോഷമാക്കുകയാണ്.
കുറിപ്പ് കാണാം…..
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News