CrimeKeralaRECENT POSTS

ആലപ്പുഴയില്‍ വയോധികയെ വീട്ടുവരാന്തയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ആലപ്പുഴ: തുമ്പോളിയില്‍ വീട്ടമ്മയെ വീടിനുള്ളില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കാണപ്പെട്ടു. തൈപ്പറമ്പില്‍ പരേതനായ രാജപ്പന്റെ ഭാര്യ മറിയാമ്മ(70)യുടെ മൃതദേഹമാണ് വെട്ടേറ്റ നിലയില്‍ കണ്ടെത്തിയത്.വീട്ടു വരാന്തയില്‍ രക്തം വാര്‍ന്ന നിലയിലാണ് മൃതദേഹം കണ്ടത്. പോലീസ് അന്വേഷണം ആരംഭിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button