Home-bannerKeralaNewsTrending
പക്ഷി ഇടിച്ചു; നെടുമ്പാശേരിയില്‍ നിന്ന് ദുബായിലേക്ക് പുറപ്പെട്ട വിമാനം തിരിച്ചിറക്കി
കൊച്ചി: പക്ഷി ഇടിച്ചെന്ന സംശയത്തെ തുടര്‍ന്ന് നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്നും ദുബായിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം തിരിച്ചിറക്കി. വ്യാഴാഴ്ചയായിരുന്നു സംഭവം. 20 മിനിറ്റ് പറന്നതിനു ശേഷമാണ് വിമാനം തിരിച്ചിറക്കിയത്. യാത്രക്കാര്‍ സുരക്ഷിതരാണെന്നും അധികൃതര്‍ വ്യക്തമാക്കി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News