തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരം കിളിമാനൂര്‍ പാപ്പാലയില്‍ സ്വദേശി വിജയകുമാര്‍(58)ആണ് മരിച്ചത്. പ്രമേഹമടക്കമുള്ള രോഗം ഇദ്ദേഹത്തിന് ഉണ്ടായിരുന്നു. കിടപ്പു രോഗിയായിരുന്നു വിജയകുമാര്‍. മൃതദേഹം കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരം സംസ്കരിക്കും.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News