KeralaNews

എറണാകുളത്ത് ഭക്ഷണം കാത്ത് നിന്നവരുടെ ഇടയിലേക്ക് ലോറി പാഞ്ഞ് കയറി അഞ്ചു പേര്‍ക്ക് പരിക്ക്; രണ്ടു പേരുടെ നില ഗുരുതരം

കൊച്ചി: എറണാകുളം ടൗണ്‍ ഹാളിന് സമീപം ഭക്ഷണം കാത്തുനിന്നവര്‍ക്കിടയിലേക്ക് മിനിലോറി ഇടിച്ച് കയറി ഡ്രൈവര്‍ അടക്കം അഞ്ച് പേര്‍ക്ക് പരിക്ക്. ഇന്ന് ഉച്ചയോടെയാണ് അപകടം.

<p>സമൂഹ അടുക്കളയിലേയ്ക്ക് വെള്ളവുമായി വന്ന ലോറിയാണ് നിയന്ത്രണം വിട്ട് നോര്‍ത്ത് പാലത്തിന് സമീപം ഭക്ഷണം കാത്ത് നിന്നവരുടെ ഇടയിലേക്ക് ഇടിച്ച് കയറുകയായിരിന്നു.</p>

<p>സംഭവത്തില്‍ അഞ്ച് പേര്‍ക്ക് പരുക്കേറ്റു. ഡ്രൈവര്‍ക്കടക്കമുള്ളവര്‍ക്കാണ് പരുക്കേറ്റിരിക്കുന്നത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇതില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്.</p>

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button