Home-bannerKeralaNewsTrending
പട്ടാമ്പിയില്‍ സ്വകാര്യബസ് പാടത്തേക്ക് മറിഞ്ഞ് ഏഴുപേര്‍ക്ക് പരിക്ക്; രണ്ടു പേരുടെ നില ഗുരുതരം
പാലക്കാട്: പട്ടാമ്പിയില്‍ സ്വകാര്യബസ് പാടത്തേക്ക് മറിഞ്ഞ് ഏഴു യാത്രക്കാര്‍ക്ക് പരിക്ക്. പുതിയ റോഡില്‍ ഞായറാഴ്ച രാവിലെയാണ് അപകടമുണ്ടായത്. പട്ടാമ്പിയില്‍ നിന്നും വളാഞ്ചേരിയിലേക്ക് വന്ന ബസാണ് അപടകത്തില്‍പ്പെട്ടത്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. ഇതില്‍ രണ്ട് പേരുടെ നില ഗുരുതരമാണെന്ന് അധികൃതര്‍ അറിയിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News