KeralaNewsRECENT POSTS
പൊള്ളാച്ചിയിലുണ്ടായ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ത്ഥി മരിച്ചു
പൊള്ളാച്ചി: പൊള്ളാച്ചിയില്‍ സൈക്കിളില്‍ ബസിടിച്ച് പരിക്കേറ്റ മലയാളി വിദ്യാര്‍ത്ഥി മരിച്ചു. വയനാട് പുല്‍പ്പള്ളി സ്വദേശി ബേസില്‍ ആണ് മരിച്ചത്. പൊള്ളാച്ചയിലുള്ള സഹോദരിയുടെ വീട്ടില്‍ നിന്ന് ഇന്നലെ സൈക്കിളില്‍ ടൗണിലേയ്ക്ക് പോകുമ്പോള്‍ ബസ് ഇടിക്കുകയായിരുന്നു. ഉടന്‍ തന്നെ ബേസിലിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണം സംഭവിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News