CrimeKeralaNews

അഭയക്കേസ് ഗൈനക്കോളജിസ്റ്റിന്റെ മൊഴിയെടുത്തു,വിസ്താരം സിസ്റ്റര്‍ സെഫിയുമായി ബന്ധപ്പെട്ട്

കൊച്ചി: സിസ്റ്റര്‍ അഭയ കൊലക്കേസില്‍ ആലപ്പുഴ മെഡിക്കല്‍ കോളജിലെ മുന്‍ ഗൈനക്കോളജി വിഭാഗം മേധാവിയും പ്രോസിക്യൂഷന്‍ 19-ാം സാക്ഷിയുമായ ഡോ. ലളിതാംബിക കരുണാകരനില്‍ നിന്നും വിചാരണകോടതി മൊഴിയെടുത്തു. കന്യകാത്വത്തിന് വേണ്ടി സിസ്റ്റര്‍ സെഫി ശസ്ത്രക്രിയ നടത്തിയെന്നും ഒരു കന്യാസ്ത്രീ ഇത്തരം ശസത്രക്രിയ നടത്തേണ്ട സാഹചര്യമില്ലെന്നും ഡോക്ടര്‍ സിബിഐക്ക് മൊഴി നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് ഡോ.ലളിതാംബികയെ വിസ്തരിച്ചത്. സിസ്റ്റര്‍ സെഫിയുടെ അഭിഷാഷകന്റെ ആവശ്യപ്രകാരം അടച്ചിട്ട കോടതിയിലാണ് സാക്ഷിയെ വിസ്തരിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker