EntertainmentNews

ദയവ് ചെയ്ത് കേരളത്തിലേക്ക് മടക്കി കൊണ്ടുവരണം; സഹായാഭ്യര്‍ത്ഥനയുമായി ആടു ജീവിതം സംഘം

ജോര്‍ദാന്‍: ആട് ജീവിതം സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ ജോര്‍ദാനില്‍ കുടുങ്ങിക്കിടക്കുകയാണ്. നടന്‍ പൃഥ്വിരാജ്, സംവിധായകന്‍ ബ്ലെസി എന്നിവരടങ്ങുന്ന 58 അംഗ സംഘം വദിരം എന്ന സ്ഥലത്താണ് കുടുങ്ങിയിരിക്കുന്നത്.

<p>നിലവില്‍ സിനിമയുടെ ചിത്രീകരണം നിര്‍ത്തി വച്ചിരിക്കുകയാണ്. ഇവരെ കേരളത്തിലേക്ക് മടക്കികൊണ്ടുവരണമെന്ന് അഭ്യര്‍ത്ഥിച്ച് ഫിലിം ചേമ്പര്‍ സംസ്ഥാന, കേന്ദ്ര സര്‍ക്കാരുകള്‍ക്ക് കത്ത് നല്‍കി. ഏപ്രില്‍ എട്ടിന് ഇവരുടെ വിസ കാലാവധി അവസാനിക്കും. </p>

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker