തിരുവനന്തപുരം: കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ വി.മുരളീധരന് വധഭീഷണി.കോഴിക്കോട് കമ്മീഷണര്‍ക്കാണ് വധഭീഷണി സന്ദേശം ലഭിച്ചത്.തിരുവനന്തപുരം സ്വദേശിയുടെ പേരിലുള്ള സിം കാര്‍ഡില്‍ നിന്നാണ് സന്ദേശം ലഭിച്ചത്. കോഴിക്കോട് സ്വദേശിയായ കേനദ്രസര്‍ക്കാര്‍ ജീവനക്കാരനാണ് സിം കൈകാര്യം ചെയ്തതെന്നാണ് സൂചന. തിരുവനന്തപുരം സ്വദേശിയ പോലീസ് ചോദ്യം ചെയ്തു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News