National
തദ്ദേശ തെരഞ്ഞെടുപ്പ്,തെലുങ്കാന തൂത്തുവാരി ടി.ആര്‍.എസ്
ഹൈദരാബാദ്: ലോക്‌സഭാ തെരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെയെത്തിയ തദ്ദേശഭരണ തെരഞ്ഞടുപ്പില്‍ തെലങ്കാനയില്‍ അജയ്യരായി ടി.ആര്‍.എസ്.സംസ്ഥാനത്തെ 5817 മണ്ഡല്‍ പരിഷത്തുകളില്‍ 3557 ഇടത്ത് ടി.ആര്‍.എസ് സീറ്റുകള്‍ നേടി.കോണ്‍ഗ്രസിന് 1377 ഉം കോണ്‍ഗ്രസിന് 211 സീറ്റും നേടായെ കഴിഞ്ഞുള്ളൂ.
ജില്ലാ പരിഷത്ത് ടെറിട്ടോറിയലില്‍ 443 സീറ്റില്‍ ടി.ആര്‍.എസ് വിജയിച്ചു. കോണ്‍ഗ്രസിന് 75,ബി.ജെ.പി 7 എന്നിങ്ങനെയാണ് നില.ആകെ 538 സീറ്റുകളാണുള്ളത്. സംസ്ഥാനത്തെ 32 ജില്ലാ പഞ്ചായത്തുകളിലും 90 ശതമാനം മണ്ഡല്‍ പരിഷത്തുകളിലും ടി.ആര്‍.എസ് തന്നെയാവും ഭരിയ്ക്കുക.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News