KeralaNews

ലക്ഷദ്വീപില്‍ എട്ട് മലയാളി അധ്യാപകര്‍ കുടുങ്ങിക്കിടക്കുന്നു

കവരത്തി: ലോക്ക്ഡൗണിനെ തുടര്‍ന്ന് ലക്ഷദ്വീപില്‍ എട്ട് മലയാളി അധ്യാപകര്‍ ലക്ഷദ്വീപില്‍ കുടുങ്ങിക്കിടക്കുന്നു. പരീക്ഷ ഡ്യൂട്ടിക്ക് പോയവരാണ് കുടിങ്ങിക്കിടക്കുന്നത്.

<p>സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്നുള്ള അധ്യാപകരാണ് കുടുങ്ങിയത്. ലോക്ക്ഡൗണിനെ തുടര്‍ന്ന് പരീക്ഷ മാറ്റിവച്ചതാണ് ഇവര്‍ കുടുങ്ങാന്‍ കാരണം. തങ്ങള്‍ക്ക് വേണ്ട താമസവും ഭക്ഷണം ലഭ്യമാണെന്ന് അധ്യാപകര്‍ അറിയിച്ചു.</p>

<p>ലക്ഷദ്വീപില്‍ കോവിഡ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യാത്ത സാഹചര്യത്തില്‍ തങ്ങള്‍ സുരക്ഷിതരാണെന്ന് അധ്യാപകര്‍ വ്യക്തമാക്കി. അടുത്ത ദിവസം ഇവിടെ എത്തുന്ന ചരക്ക് കപ്പലില്‍ നാട്ടിലേക്ക് തിരികെ മടങ്ങാമെന്ന വിശ്വാസത്തിലാണ് അധ്യാപകര്‍.</p>

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker