KeralaNews

കൊവിഡ്-19: കേരളം സ്തംഭനാവസ്ഥയിലേക്ക്; ഏഴു ജില്ലകള്‍ പൂര്‍ണ്ണമായും അടച്ചിടും

തിരുവനന്തപുരം: കൊവിഡ് വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി കൊറോണ സ്ഥിരീകരിച്ച ജില്ലകള്‍ സമ്പൂര്‍ണമായും അടച്ചിടുന്നു. ഇതോടെ കേരളത്തിലെ ഏഴു ജില്ലകള്‍ ഈ മാസം 31 വരെ അടച്ചിടും.

തിരുവനന്തപുരം, എറണാകുളം, പത്തനംതിട്ട, കാസര്‍ഗോഡ്, മലപ്പുറം, കണ്ണൂര്‍, കോട്ടയം ജില്ലകളാണ് അടച്ചിടുന്നത്. ഈ ജില്ലകളില്‍ അവശ്യസര്‍വീസുകള്‍ മാത്രമേ ഉണ്ടായിരിക്കുകയുള്ളു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker