Featuredhome bannerKeralaNews

സംസ്ഥാനത്ത് ഇന്ന് 29 പേർക്ക് കാെവിഡ് -19 സ്ഥിരീകരിച്ചു

തിരുവനന്തപുരം :സംസ്ഥാനത്ത് ഇന്ന് 29 പേർക്ക് കാെവിഡ് -19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.രോഗബാധിതരിൽ 21 പേർ വിദേശത്തു നിന്നും എത്തിയവരാണ് 7 പേർ മറ്റു സസ്ഥാനങ്ങളിൽ നിന്നും എത്തി.കണ്ണൂരിൽ ഒരാൾക്ക് സമ്പർക്കത്തിലൂടെ.

*ജില്ലതിരിച്ചുള്ള കണക്ക്

കൊല്ലം – *6*

തൃശൂർ – *4*

തിരുവനന്തപുരം – *3*

കണ്ണൂർ – *3*

പത്തനംതിട്ട – *2*

ആലപ്പുഴ – *2*

കോട്ടയം – *2*

കോഴിക്കോട് – *2*

കാസർഗോഡ് – *2*

എറണാകുളം – *1*

മലപ്പുറം – *1*

പാലക്കാട്‌ – *1*

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker