കൊല്‍ക്കത്ത: കെട്ടിടത്തിന്റെ 24ാം നിലയില്‍നിന്ന് വീണ് പതിനേഴുകാരന് ദാരുണാന്ത്യം. കൊല്‍ക്കത്തയിലെ അനന്തപൂരിലെ ഹൗസിങ് കോംപ്ലക്സിലാണ് തിങ്കളാഴ്ച രാവിലെയാണ് സംഭവം.
12ാം ക്ലാസ് വിദ്യാര്‍ഥിയായ രുദ്രാണി ദത്തയാണ് കെട്ടിടത്തില്‍ നിന്നും വീണതിനെ തുടര്‍ന്ന് മരണപ്പെട്ടിരിക്കുന്നത്. സംഭവം നടന്ന ഉടന്‍ കൊല്‍ക്കത്ത നാഷണല്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന് രക്ഷിക്കാനായി കഴിഞ്ഞില്ല. അബദ്ധത്തില്‍ വീണതാകാമെന്ന നിഗമനത്തിലാണ് ംപാലീസ്. സംഭവത്തില്‍ അന്വേഷണം തുടങ്ങി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News