KeralaNews

പ്രതിക്ക് കൊവിഡ്; കൊല്ലത്ത് ഇന്‍സ്‌പെക്ടര്‍ അടക്കം 15 പോലീസുകാര്‍ നിരീക്ഷണത്തില്‍

കൊല്ലം: ലഹരി മരുന്ന് കേസ് പ്രതിക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പുനലൂര്‍ പോലീസ് സ്റ്റേഷനിലെ ഇന്‍സ്‌പെക്ടര്‍ അടക്കം 15 പോലീസുകാര്‍ നിരീക്ഷണത്തില്‍. കഴിഞ്ഞ വെള്ളിയാഴ്ച ലഹരി മരുന്നു കേസുമായി ബന്ധപ്പെട്ട് പിടിയിലായ പ്രതിക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

ഇയാളുമായി ബന്ധപ്പെട്ട പോലീസുകാരോട് ക്വാറന്റൈനില്‍ പ്രവേശിക്കാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശിക്കുകയായിരുന്നു. സ്റ്റേഷന്‍ അണുവിമുക്തമാക്കുന്ന നപടികള്‍ ആരംഭിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker