-
News
അതിദാരുണം; ലോറിയിൽ നിന്ന് മരത്തടികൾ ദേഹത്തേക്ക് വീണു, മലപ്പുറത്ത് തൊഴിലാളി മരിച്ചു
മലപ്പുറം: ലോറിയിൽ നിന്ന് മരത്തടികൾ ഇറക്കുന്നതിനിടെ ദേഹത്ത് വീണ് ചുമട്ടുതൊഴിലാളി മരിച്ചു. മലപ്പുറം തുവ്വൂർ സ്വദേശി ഷംസുദീൻ (54) ആണ് മരിച്ചത്. തുവ്വൂർ ഐലാശ്ശേരിയിൽ ഇന്ന് രാവിലെ…
Read More » -
News
മാസങ്ങൾ നീണ്ട ആസൂത്രണം; ശാരീരികബന്ധത്തിനെന്ന് പറഞ്ഞ് വിളിച്ചു വരുത്തി; വിഷം ചേര്ത്ത കഷായം നല്കിയുള്ള ജ്യൂസ് ചലഞ്ച്,ഒടുവിൽ നിർണായക വിധി
തിരുവനന്തപുരം: മറ്റൊരു വിവാഹ ബന്ധത്തിന് വഴിയൊരുങ്ങിയതോടെ ഒന്നിച്ചു ജീവിക്കാന് മോഹിച്ച യുവാവിനെ ആരുമറിയാതെ എന്നന്നേക്കുമായി ഒഴിവാക്കാന് മാസങ്ങള് നീണ്ട ആസൂത്രണത്തിന് ഒടുവില് നടത്തിയ കൊലപാതകം. ജ്യൂസ് ചലഞ്ച്…
Read More » -
News
സെയ്ഫ് അലിഖാനെ കുത്തിയ പ്രതി പൊലീസ് പിടിയില്
മുംബൈ: നടന് സെയ്ഫ് അലിഖാനെ ഫ്ലാറ്റിൽ കയറി കുത്തിയ പ്രതിയെ മുംബൈ പൊലീസ് പിടികൂടി.പ്രതിയെ ബാന്ദ്ര പൊലീസ് സ്റ്റേഷനിലെത്തിച്ചുവെന്നാണ് വിവരം. പൊലിസ് പ്രതിയെ വിശദമായി ചോദ്യം ചെയ്യുകയാണ്.…
Read More » -
News
ഗ്രീഷ്മയുടെ അമ്മയും കുറ്റക്കാരിയല്ലേ, പിന്നെന്തിന് വെറുതെ വിട്ടു; വിധി കേട്ട് പൊട്ടിക്കരഞ്ഞു ഷാരോണിൻ്റെ അമ്മ
തിരുവനന്തപുരം:പാറശ്ശാല ഷാരോണ് വധക്കേസിൽ ഒന്നാം പ്രതി ഗ്രീഷ്മയും മൂന്നാം പ്രതി അമ്മാവൻ നിർമ്മലകുമാറും കുറ്റക്കാരാണെന്ന് കണ്ടെത്തിയുള്ള കോടതി വിധിക്ക് പിന്നാലെ വിങ്ങിപ്പൊട്ടി ഷാരോണിന്റെ മാതാപിതാക്കള്. രണ്ടാം പ്രതി…
Read More » -
News
ധ്യാനത്തിലിരുന്ന് സമാധിയായ അച്ഛന്; ആ സമാധി വികൃത രൂപമാക്കിയെന്ന് മകന്; ഇനി രാജാവിനെ പോലെ സന്ന്യാസിമാരെ സാക്ഷിയാക്കി സമാധിയിരുത്തും; ശ്വാസകോശത്തില് ഭസ്മം എത്തിയാല് കേസ് മാറി
നെയ്യാറ്റിന്കര: നെയ്യാറ്റിന്കര ഗോപന് സ്വാമിയുടെ സമാധി കല്ലറയില് നിറച്ചത് മൂന്നു ചാക്ക് ഭസ്മവും പിന്നെ കര്പ്പൂരവും. ബലപ്രയോഗത്തിന്റെ ലക്ഷണമൊന്നും ഗോപന് സ്വാമിയുടെ ശരീരത്തില് ഇല്ല. സമാധി പൊളിച്ച്…
Read More » -
News
തടവുകാര്ക്ക് വില്ക്കാന് ബീഡിയുമായി എത്തിയ അസി. ജയിലര് അറസ്റ്റില്: ഇരുനൂറ് രൂപയുടെ ബീഡിക്കെട്ട് വിറ്റിരുന്നത് നാലായിരം രൂപയ്ക്ക്
വിയ്യൂര്: തടവുകാര്ക്ക് വില്ക്കാനായി കൊണ്ടുവന്ന ബീഡിയുമായി അസി. ജയിലര് പിടിയില്. വിയ്യൂര് അതിസുരക്ഷ ജയിലിലെ അസി. ജയിലറായ ഷംസുദീനാണ് ജയില് സൂപ്രണ്ടിന്റെ പിടിയിലായത്. ബീഡിക്കെട്ടുകളുമായി പിടിയിലായ ഇയാളെ…
Read More » -
News
വൈക്കത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; രണ്ട് യുവാക്കള് മരിച്ചു
കോട്ടയം: കാറും ബൈക്കും കൂട്ടിയിടിച്ച്, ബൈക്കില് യാത്ര ചെയ്തിരുന്ന 2 യുവാക്കള് മരിച്ചു. വൈക്കം കുറവച്ചിറ റീതാഭവന് തങ്കച്ചന്റെ മകന് പി.ടി.നിതീഷ് (19), പൂച്ചാക്കല് ചാവയ്ക്കത്തറ സാബുവിന്റെ…
Read More » -
News
ബഹിരാകാശം കീഴടക്കാൻ മസ്കിന് പിന്നാലെ ജെഫ് ബെസോസും, ന്യൂ ഗ്ലെന്നിന്റെ പുത്തൻ റോക്കറ്റ് വിക്ഷേപണം വിജയം
ന്യൂയോർക്ക്: ജെഫ് ബെസോസിന്റെ ബഹിരാകാശ കമ്പനി ബ്ലൂ ഒറിജിന്റെ പുത്തൻ റോക്കറ്റ് ന്യൂ ഗ്ലെന്നിന്റെ ആദ്യ വിക്ഷേപണം വിജയം. ഇന്ത്യൻ സമയം വ്യാഴാഴ്ച ഉച്ചയ്ക്ക് 12.33 ന്…
Read More »