CrimeKeralaNews

ചാലക്കുടിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രേമം നടിച്ച് പീഡിപ്പിച്ച 19കാരന്‍ അറസ്റ്റില്‍

തൃശൂര്‍: ചാലക്കുടിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രേമം നടിച്ച് പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. പത്തൊന്‍പതുകാരനാണ് അറസ്റ്റിലായത്.

<p>പരിയാരം കാഞ്ഞിരപ്പിള്ളി മണിയാടന്‍ അനന്തുവിനെയാണ് ചാലക്കുടി സിഐ കെഎസ് സന്ദീപ് അറസ്റ്റ് ചെയ്തത്. പോക്സോ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്.</p>

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker