News
കാമുകന്‍ വിവാഹിതനാണെന്ന് അറിഞ്ഞു; കാമുകി വീഡിയോ കോളിനിടെ ജീവനൊടുക്കി
ചെന്നൈ: കാമുകന്‍ വിവാഹിതനാണെന്നു അറിഞ്ഞ കാമുകി വിഡിയോ കോളിനിടെ കൈ ഞരമ്പ് മുറിച്ചു ജീവനൊടുക്കി. തുടര്‍ന്ന് ആത്മഹത്യാ പ്രേരണക്കുറ്റത്തിനു കാമുകന്‍ അറസ്റ്റിലായി.
ചെന്നൈയിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ഭാരതി (24) ആണു മരിച്ചത്. നാഗ്പുരില്‍ ഡ്രൈവറായി ജോലി ചെയ്യുന്ന മുത്തു കുമരേശനാണ് (32) അറസ്റ്റിലായത്.
കാമുകന്‍ വിവാഹിതനും രണ്ടു മക്കളുടെ പിതാവാണെന്നും മനസ്സിലായതോടെ യുവതി പിന്‍വാങ്ങുകയായിരുന്നു. എന്നാല്‍ ഇയാള്‍ ശല്യം തുടര്‍ന്നു. തുടര്‍ന്നാണ് പെണ്‍കുട്ടി ആത്മഹത്യാ ചെയ്തത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News