KeralaNews

ലോക് ലൗണ്‍ ലംഘിച്ച് ബൈക്കില്‍ കറങ്ങി നടന്ന ഭര്‍ത്താവിനെതിരെ പരാതി നല്‍കി ഭാര്യ!

മൂവാറ്റുപുഴ: ലോക്ക്ഡൗണ്‍ ലംഘിച്ച് ബൈക്കില്‍ കറങ്ങി നടന്ന ഭര്‍ത്താവിനെതിരെ പരാതിയുമായി ഭാര്യ രംഗത്ത്. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പാലിക്കാതെ എല്ലാ ദിവസവും ബൈക്കില്‍ കറങ്ങി നടന്ന ഭര്‍ത്താവിന്റെ വണ്ടി നമ്പര്‍ സഹിതമാണ് ഭാര്യ പോലീസിനെ അറിയിച്ചത്.

<p>മൂവാറ്റുപുഴയിലാണ് സംഭവം. വാഹനത്തില്‍ ചുറ്റുന്നയാളുടെ വിവരങ്ങള്‍ വിശദമായി ചോദിച്ചപ്പോഴാണ് പരാതിക്കാരി ഭാര്യ തന്നെയാണെന്ന് പോലീസിന് മനസിലായത്.
മാതാപിതാക്കളുടെ സുഖവിവരങ്ങളന്വേഷിക്കാനാണ് ഇയാള്‍ വണ്ടിയുമെടുത്ത് പുറത്തിറങ്ങുന്നത്.</p>

<p>മാതാപിതാക്കളെ കാണാന്‍ പോകുന്നതു മാത്രമല്ല പ്രശ്‌നം, ദിവസവുമുള്ള യാത്രയില്‍ അയാള്‍ക്ക് രോഗം ബാധിച്ചാല്‍ ഞാനും അനുഭവിക്കണമല്ലോ എന്നായിരുന്നു ഭാര്യയുടെ പോലീസിനോടുള്ള ചോദ്യം.</p>

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker