EntertainmentNews
പാവാട ഊരി കയ്യിൽ പിടിച്ച് നവവധു ; ഫോട്ടോഷൂട്ട് വൈറൽ ആകുന്നു
അനോഖ വെഡിങ് കമ്പനിയുടെ ഏറ്റവും പുതിയ വെഡിങ് ഫോട്ടോഷൂട്ട് ആണ് ഇപ്പോൾ വൈറൽ ആകുന്നത് .വെള്ള ബ്ലൗസും പാവാടയും ഗ്ലാസും ധരിച്ച് നവവധു തന്റെ പാവാട ഊരിപ്പിടിച്ച് ജീൻസ് ഷോർട്ടിൽ ബാത്റൂമിൽ നിൽക്കുന്ന സ്റ്റില്ലുകളാണ് ഫോട്ടോഷൂട്ടിലുള്ളത്.
ബാത്റൂമിൽ പാവാട ഊരി പിടിച്ചുള്ള വധുവിന്റെ ഫോട്ടോകളാണ് അനോഖ വെഡിങ് കമ്പനി പുറത്തുവിട്ടത്.സോഷ്യൽ മീഡിയയിൽ ഇതിനകം ഫോട്ടോ വൈറൽ ആയി കഴിഞ്ഞിരിക്കുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News