Entertainment
കള്ളുഷാപ്പിന് മുന്നില്‍ കൈയ്യില്‍ കള്ളുകുപ്പിയുമായി വധു! വൈറലായി ഫോട്ടോഷൂട്ട്
ഫോട്ടോഷൂട്ടുകളില്‍ വ്യത്യസ്ഥത കൊണ്ടുവരാന്‍ ഓരോരുത്തരും പലമാര്‍ഗങ്ങളാണ് സ്വീകരിക്കുന്നത്. വ്യത്യസ്തത നിറഞ്ഞ ഫോട്ടോഷൂട്ടുകള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലാകാറുമുണ്ട്. അത്തരത്തില്‍ ഒരു ഫോട്ടോഷൂട്ടാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ കീഴടക്കുന്നത്.
കള്ളുഷാപ്പിന് മുന്നില്‍ കൈയ്യില്‍ കള്ളുകുപ്പിയുമായി നില്‍ക്കുന്ന വധുവിന്റെ ഫോട്ടോഷൂട്ടാണ് വൈറലായിരിക്കുന്നത്. പ്രശസ്ത മോഡലും നടിയുമായ ജീവ നമ്പ്യാരാണ് ഫോട്ടോഷൂട്ടില്‍ മോഡലായിരിക്കുന്നത്. റൈന്‍ബോ മീഡിയക്ക് വേണ്ടി എസ്‌കെ ഫോട്ടോസാണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News