Home-bannerKeralaRECENT POSTS
ആലപ്പുഴയിൽ ആർ.ടി.ഓഫീസിൽ വിജിലൻസ് പരിശോധന, ഏജന്റുമാർ പിടിയിൽ
ആലപ്പുഴ: ജില്ലയിലെ കായംകുളം , ചെങ്ങന്നൂർ , ചേർത്തല , മാവേലിക്കര ആർ ടി ഒ ഓഫീസുകളിൽ വിജിലൻസിന്റെ മിന്നൽ പരിശോധന. പരിശോധനയിൽ പണവുമായി നിരവധി ഏജന്റ് മാർ പിടിയിലായി. ഏജന്റമാരുടെ പ്രവർത്തനം ഓഫീസുകളിൽ സർക്കാർ നിരോധിച്ചിരുന്നു. കായംകുളത്ത് ഏജന്റിൽ നിന്ന് നാല്പതിനായരത്തിൽ അധികം രൂപ പിടിച്ചു , 5 ഏജന്റ് മാരെ കസ്റ്റഡിയിൽ എടുത്തു. മറ്റ് ഇടങ്ങളിലും ഏജന്റ് മാർ കസ്റ്റഡിയിലായിട്ടുണ്ട്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News