Home-bannerKeralaNews
വളഞ്ഞങ്ങാനത്ത് ലോറി മറിഞ്ഞു, 3 മരണം
മുണ്ടക്കയം:കുട്ടിക്കാനം വളഞ്ഞാങ്ങാനത്ത് ലോറി മറിഞ്ഞ് മൂന്നു പേർ മരിച്ചു. തമിഴ്നാട് സ്വദേശികളാണ് മരിച്ചത്.പുലർച്ചെയായിരുന്നു . അപകടം തമിഴ്നാട്ടിൽ നിന്ന് കോട്ടയത്തേക്ക് തേങ്ങയുമായി പോവുകയായിരുന്നു ലോറിയാണ് അപകടത്തിൽ പെട്ടത്.
ഡ്രൈവർ ഉറങ്ങിപ്പോയതാണ് മരണ കാരണമെന്ന് പ്രാഥമിക നിഗമനം.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News