FeaturedHome-bannerNationalNews

3 രൂപയ്ക്ക് അരി 2 രൂപയ്ക്ക് ഗോതമ്പ്, കൊവിഡ് ബാധയില്‍ കൈ അയച്ച് കേന്ദ്രം

ന്യൂഡല്‍ഹി: കൊവിഡ് 19 മായി ബന്ധപ്പെട്ട രാജ്യവ്യാപക അടച്ചുപൂട്ടലിന് പിന്നാലെ ജനങ്ങള്‍ക്ക് ഭക്ഷ്യധാന്യങ്ങള്‍ ഉറപ്പുവരുത്തുന്നതിനുള്ള നടപടികള്‍ പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍.രാജ്യത്തെ 80 കോടി ജനങ്ങള്‍ക്ക് 3 രൂപ നിരക്കില്‍ അരിയും 2 രൂപയ്ക്ക് ഗോതമ്പും ലഭ്യമാക്കുമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവേദ്കര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker