KeralaNews

കളിക്കുന്നതിനിടെ കട്ടിലില്‍ നിന്ന് വീണ് രണ്ടു വയസുകാരന് ദാരുണാന്ത്യം

പുല്‍പ്പള്ളി: കളിക്കുന്നതിനിടെ കട്ടിലില്‍ നിന്നു താഴേക്ക് തലയിടിച്ചു വീണ് രണ്ടു വയസുകാരന്‍ മരിച്ചു. പുല്‍പ്പള്ളി കാപ്പിസെറ്റ് ചേര്‍പ്പുകല്ലിങ്ങല്‍ ഗിരീഷ്-ഗ്രീഷ്മ ദമ്പതികളുടെ മകന്‍ വൈഷ്ണവ് ആണ് മരിച്ചത്.

ബുധനാഴ്ച രാത്രി കിടപ്പുമുറിയിലെ കട്ടിലില്‍ ഇരുന്നു കളിക്കുന്നതിനിടെ കുട്ടി തലയിടിച്ച് താഴേക്ക് വീഴുകയായിരിന്നു. കുട്ടിയെ ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ മരണം സംഭവിച്ചു. സഹോദരി: വൈഗ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker