KeralaNews

ദുബായില്‍ നിന്ന് ഞായറാഴ്ച എത്തിയ രണ്ടു പേര്‍ക്ക് കൊവിഡ് ലക്ഷണങ്ങള്‍

കണ്ണൂര്‍: ദുബായില്‍ നിന്ന് ഞായറാഴ്ച കണ്ണൂരിലെത്തിയവരില്‍ രണ്ടു പേര്‍ക്ക് കൊവിഡ് ലക്ഷണങ്ങള്‍. കണ്ണൂര്‍, കാസര്‍ഗോഡ് സ്വദേശികള്‍ക്കാണ് രോഗലക്ഷണങ്ങള്‍ കണ്ടെത്തിയത്.

ഇരുവരെയും അഞ്ചരക്കണ്ടി കൊവിഡ് ആശുപത്രിയിലേക്ക് മാറ്റി. ദുബായില്‍ നിന്നുള്ള രണ്ടാമത്തെ വിമാനമാണ് ഞായറാഴ്ച രാത്രി ഒന്‍പതോടൈ കണ്ണൂരിലെത്തിയത്. 181 യാത്രക്കാരായിരുന്നു ഈ വിമാനത്തില്‍ ഉണ്ടായിരുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button