KeralaNews

ഇടുക്കിയിൽ മൂന്ന് ഇതര സംസ്ഥാന താെഴിലാളികൾ മുങ്ങി മരിച്ച നിലയിൽ

അടിമാലി: ഇടുക്കിയിൽ മൂന്ന് ഇതര സംസ്ഥാന തൊഴിലാളികളെ പുഴയിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അടിമാലി രാജാക്കാട് കുത്തുങ്കലിന് സമീപം വൈദ്യുതി നിലയത്തിന് മുകളിൽ പന്നിയാർ പുഴയിൽ ആണ് മൃതദേഹം കണ്ടത്. ഒരു സ്ത്രിയും രണ്ട് പുരുഷൻമാരുമാണ് മരിച്ചത്.

രാജാക്കാട്ടെ കോഴിക്കടയിലെ ജീവനക്കാരാണ് മരിച്ചത്. 3 ദിവസമായി ഇവരെ കാണാതായിരുന്നു. ഉടുമ്പൻചോല പൊലീസ്, ഫയർ ഫോഴ്സ് എന്നിവർ സംഭവ സ്ഥലത്തേക്ക് പോയിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker